കൊയിലാണ്ടി ദേശീയപാതയിൽ പൊടിശല്യം രൂക്ഷം. റോഡിലെ കുഴികളിൽ പൂഴി നിറഞ്ഞതു കാരണം വാഹനങ്ങൾ അതിവേഗത്തിലൂടെ കടന്നു പോകുമ്പോഴാണ് അന്തരീക്ഷമാകെ പൊടിപടലമാകുന്നത്. ഇതുകാരണം വ്യാപാരികളും പൊതുജനങ്ങളും വളരെയേറെ ബുദ്ധിമുട്ടുകയാണെന്നും....
കൊയിലാണ്ടി: നടുവത്തൂർ പരേതനായ കരുണാകരൻ നായരുടെ ഭാര്യ രാമറ് കണ്ടി ശാന്തമ്മ (67) നിര്യാതയായി. മക്കൾ: പ്രീത ആർ കെ, പ്രസീദ, പരേതനായ പീതാംബ രൻ. മരുമക്കൾ:...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ അഗസ്റ്റ് 18 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ: വിപിൻ ( 9.30 am to 5:30...
മൂടാടി: കർഷകദിനത്തിൻ്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി മികച്ച കർഷരെ ആദരിച്ചു. എം.എൽ.എ കാനത്തിൽ ജമീല പരിപാടി ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.കെ. ശ്രീകുമാർ അധ്യക്ഷത...
കൊയിലാണ്ടി നഗരസഭയും കൃഷിഭവനും സംയുക്തമായി കർഷകദിനം ആചരിച്ചു. കർഷകദിന ഉദ്‌ഘാടനവും, കർഷകരെ അദരിക്കലും നിയോജകമണ്ഡലം എം എൽ എ കാനത്തിൽ ജമീല നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ...
കൊയിലാണ്ടി: മാടാക്കര - കവലാട്, പുത്തൻപുരയിൽ അബ്ദുള്ള (74) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റഹീം ബുഷറ, ഷൗക്കത്തലി, സവാദ്. സഹോദരങ്ങൾ: മമ്മു ഹാജി (അരമന), പാത്തു...
കൊയിലാണ്ടി: കണയങ്കോട്, കിടാരത്തിൽ മീത്തൽ ജാനു (78) നിര്യാതയായി. ഭർത്താവ്: ശങ്കരൻ. മക്കൾ: സുരേഷ്, സുനിൽ, ശൈലജ, ഷനില. മരുമക്കൾ: വേണു, വാസു, ധന്യ. സഹോദരങ്ങൾ: ശ്രീധരൻ,...
ചേമഞ്ചേരി: തുവ്വക്കോട് വലിയ കടവത്ത് മമ്മദ് (90) നിര്യാതനായി. (പഴയ കാല കോൺഗ്രസ് പ്രവർത്തകനായിരുന്നു). ഭാര്യ: മീത്തലെ പാണോളി ബീവി. മക്കൾ: ഇമ്പിച്ചി, ആയിഷ, മാവൂർ, ജമീല...
തൊടുപുഴ വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്ട് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാര്‍ അപകടത്തില്‍പെട്ടു. കാര്‍ യാത്രികനായ മുള്ളരിങ്ങാട് ലൂര്‍ദ്മാതാ പള്ളി വികാരി ജേക്കബ് വട്ടപ്പിള്ളിയെ നാട്ടുകാരുടെ നേതൃത്വത്തില്‍ അതിസാഹസികമായി രക്ഷപ്പെടുത്തി....
നടക്കാവ്: ഭിന്നശേഷി വിഭാഗത്തിലെ 1204 പേർക്ക് സ്കൂളുകളിൽ നിയമനം നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസുകളിൽ...