ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് രാവിലെ തുറന്നു. വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ഗുരുവായൂരിലും പൊന്നിൻ ചിങ്ങത്തിൽ ഗുരുവായൂരപ്പനെ ദർശിക്കാൻ നിരവധി പേരാണ്...
ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ചുകൊണ്ട് സമര്‍പ്പിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാര്‍ പുറത്തുവിടില്ല. റിപ്പോര്‍ട്ട് പുറത്തുവിടും മുന്‍പ് നിയമ സെക്രട്ടറിയുമായി കൂടിയാലോചന വേണമെന്ന...
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സബര്‍മതി എക്സ്പ്രസ് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സബര്‍മതി എക്സ്പ്രസിന്റെ 20 കോച്ചുകളാണ് പാളം തെറ്റിയത്. സംഭവത്തില്‍ അപകടമൊന്നും റിപ്പോര്‍ട്ട്...
കോഴിക്കോട്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം മേള 2024ന് കോഴിക്കോട് ജില്ലയിൽ തുടക്കമായി. കോഴിക്കോട് ചെറൂട്ടി റോഡിൽ കോടതിക്ക് സമീപത്തെ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിൽ മന്ത്രി...
നാദാപുരം: വിലങ്ങാട് ഉരുൾപൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി പ്രത്യേക അദാലത്ത് സംഘടിപ്പിച്ചു. വിലങ്ങാട് പാരിഷ് ഹാളിൽ നടന്ന അദാലത്തിൽ 102 രേഖകൾ വിതരണം ചെയ്തു. റേഷൻ കാർഡുകളും വോട്ടർ...
കൊയിലാണ്ടി: ചെറിയമങ്ങാട് കിണറ്റിൻകര ശാന്ത (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഉത്തമൻ. മക്കൾ: വേണി, പാർവതി, സുലേഖ, പ്രീത, ഭാഗി, രൂപ, പരേതയായ വീണാതരി. മരുമക്കൾ: രാജൻ,...
കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ നടക്കുന്ന ബാബു കൊളപ്പള്ളിയുടെ പേസ്മെന്ററി ആർട്ട് എക്സിബിഷൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു. സെപ്റ്റംബർ എട്ടു മുതൽ 18 വരെയാണ് എക്സിബിഷൻ...
സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പത്തനംതിട്ടയിൽ ഓറഞ്ച് അലട്ടും 9 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: ആര്യ (8 am to 8 pm)...
കൊയിലാണ്ടി: ഒരു ഞെട്ടിൽ രണ്ടു പൂക്കൾ കൗതുക കാഴ്ചയാകുന്നു. കൊരയങ്ങാട് തെരുവിലെ തെക്കെതലക്കൽ ഷിജുവിൻ്റെ വീട്ടിലെ മട്ടുപ്പാവിലാണ് മനോഹരമായ ഈ ഇണപ്പൂക്കൾ കാഴ്ചക്കാരുടെ മനം കവരുന്നത്. "...