KOYILANDY DIARY.COM

The Perfect News Portal

വിൻ വിൻ W 783 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോൾ, രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും...

തിരുവനന്തപുരം: കൊൽക്കത്തയിൽ യുവ ഡോക്‌ടർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ആയുർവേദ വിഭാ​ഗം ആരോ​ഗ്യപ്രവർത്തകർ ഇന്ന് കരിദിനം ആചരിക്കും. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ഗവ. ആയുർവേദ മെഡിക്കൽ...

നാദാപുരം: വിലങ്ങാട് ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ ജില്ലാ ഭരണവിഭാഗം നിയോഗിച്ച വിദഗ്ധ സംഘം മൂന്നാം ദിവസവും പരിശോധന നടത്തി. വീടുകൾക്കും കെട്ടിടങ്ങൾക്കും കടകൾക്കുമുണ്ടായ ആഘാതം പഠിക്കാനാണ് നാല് ടീമായി...

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാർ തീരുമാനം ഇന്ന്. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇതിനുശേഷമാകും ഈ വിഷയത്തിൽ...

കോഴിക്കോട്‌: കേരള ക്രിക്കറ്റ് ലീഗിന്‌ ഒരുങ്ങുന്ന കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ക്രിക്കറ്റ് ക്ലബ്ബിന്റെ ലോഗോ പ്രകാശിപ്പിച്ചു. കോഴിക്കോട് ബീച്ച് കൾച്ചറൽ സ്‌റ്റേജിൽ മന്ത്രി പി എ മുഹമ്മദ് റിയാസാണ് ലോഗോ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 19 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി: വയനാട് ചൂരൽമല ദുരന്തത്തിൽ മരണപ്പെട്ടവരുടെ ശവദാഹത്തിന് നേതൃത്വം നൽകിയ സേവാഭാരതി പ്രവർത്തകരെ കൊയിലാണ്ടി ശ്രീരാമകൃഷ്ണമഠം ആദരിച്ചു. കെ.വി. അച്ചുതൻ്റെ നേതൃത്വത്തിലുള്ള സേവാസംഘത്തെയാണ് ആശ്രമം മഠാധിപതി സ്വാമി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 19 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  (8.30 am to 7.00pm)...

കൊയിലാണ്ടി: നമ്പ്രത്ത്കര പെരുവാക്കുറ്റി വയലിൽ കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ അരിയൻ. മക്കൾ: കുമാരൻ, വാസു, ഗീത, സുനിത, വിനീത, മരുമക്കൾ: റീന (നടുവണ്ണൂർ), ബാബു...

കുതിരവട്ടം മാനസികആരോഗ്യ കേന്ദ്രത്തിൽ അടിയന്തിരമായി സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തണം: കെ.ജി.എൻ.എ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അർദ്ധരാത്രി രോഗിയെ ചികിത്സിക്കുന്നതിനിടെ രോഗിയിൽ നിന്നും ക്രൂര മർദ്ദനം ഏൽക്കുകയും....