KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂരിൽ ‘ട്രെയിൻ തട്ടി ഒരാൾ മരിച്ചു

തിരുവങ്ങൂരിൽ ‘ട്രെയിൻ ഒരാൾ മരിച്ചു.. കാപ്പാട് നോർത്ത് വികാസിൽ പാണലിൽ താമസിക്കും മുണ്ടക്കൽ അബ്ദുറഹിമാൻ (68) ആണ് മരിച്ചത്. തിരുവങ്ങൂർ ജുമാ മസ്ജിദിൽ നിന്ന് അസർ നിസ്ക്കാരം കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു പോകുമ്പോഴാണ് അപകടം ഉണ്ടായത്.
ഭാര്യ: ഖദീജ (പുതിയങ്ങാടി). മക്കൾ : അഫ്സൽ,അർഷാദ്, അർഷിദ. മരുമക്കൾ : അനുഷ (പുതിയങ്ങാടി), റംഷീല (ചേലിയ), അബ്ദുൽ സത്താർ. സഹോദരങ്ങൾ: മുണ്ടക്കൽ ഖാദർ, അബ്ദുല്ല കൂട്ടി ഹാജി (കാപ്പാട് സിദ്ധീഖ് പള്ളി മുൻ ജന: സിക്രട്ടറി), അബു, ഖദീജ, ഇമ്പിച്ചിപ്പാത്തു, പരേതനായ മുണ്ടക്കൽ ഹുസ്സൻ.
Share news