KOYILANDY DIARY.COM

The Perfect News Portal

നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്ര മഹോത്സവവും നാഗപ്പാട്ടും കൊടിയേറി,

നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്ര മഹോത്സവവും നാഗപ്പാട്ടും കൊടിയേറി, തന്ത്രി ഏളപ്പില ഇല്ലത്ത് ഡോ. ശ്രീകുമാരൻ നമ്പൂതിരിപ്പാടും, ക്ഷേത്ര മേൽശാന്തി ജ്യോതികുമാറും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു, നിരവധി ഭക്ത ജനങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്.

  • ഫിബ്രവരി 28 വൈകീട്ട് 7 മണിക്ക് സന്താനക്കളം,
  • മാർച്ച് 1 നാഗഭൂതക്കളം
  • മാർച്ച് 2. രാവിലെ 8 മണിക്ക് കരിക്കിടിയും കൂറവലിയും രാത്രി 7.30ന് പ്രദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന കലാസന്ധ്യ.
  • മാർച്ച് 3. രാത്രി 7 മണിക്ക് നട്ടത്തിറ. 7.30 മെഗാ ഷോ.
  • മാർച്ച് 4ന് വൈകീട്ട് 6 മണിക്ക് ഇളനീർകുല വരവുകൾ. രാത്രി 8 മണിക്ക് താലപ്പൊലിയോടുകൂടി ഭഗവതി തിറ
  • മാർച്ച് 5ന് നാഗത്തിന് കൊടുക്കൽ
    ഉതസവ ദിനങ്ങളിൽ അന്നദാനം ഉണ്ടായിരിക്കും
Share news