നന്തിബസാർ കുറൂളികുനി കല്ല്യാണി (94) നിര്യാതയായി

നന്തിബസാർ: കുറൂളികുനി കല്ല്യാണി (94) നിര്യാതയായി. ഭർത്താവ്: പരേതനായ നാഗത്താൻകണ്ടി കണാരൻ (റിട്ട. തിക്കോടി പോയിൻ്റ് ലൈറ്റ് ഹൗസ്) മക്കൾ: കുഞ്ഞിരാമൻ എൻ.കെ (റിട്ട: എച്ച് എം. ജി യുപി.വന്മുകം) രാഘവൻ പൂവോളി (സിപിഐ(എം) തൃക്കോട്ടൂർ സൗത്ത് ബ്രാഞ്ച് അംഗം). നാരായണൻ എൻ. കെ, ഗോവിന്ദൻ എൻ. കെ. (റിട്ട. ലൈറ്റ് ഹൗസ്), ജാനകി (പൂവോളി), ശിവദാസൻ എൻ. കെ (റിട്ട. എച്ച് എം. പുറക്കൽ, പാറക്കാട് ജി.യു.പി. സ്ക്കൂൾ) കൃഷ്ണൻ എൻ. കെ പരേതയായ രാധ, മരുമക്കൾ: മാധവി പി. കെ. നളിനി , സുമ. കെ, ലത, റീജ. പി.പി, ജിഷ പി.കെ. സഹോദരങ്ങൾ: ജാനകി, മാണിക്ക്യം, നാരായണി, പരേതയായ അമ്മാളു.
