Koyilandy News Obituary മുചുകുന്ന് കിഴക്കെ ചെമ്പോട്ട് പറമ്പത്ത് ലക്ഷ്മി (70) 2 years ago koyilandydiary കൊയിലാണ്ടി: മുചുകുന്ന് കിഴക്കെ ചെമ്പോട്ട് പറമ്പത്ത് ലക്ഷ്മി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ചന്ദ്രൻ (പേരാമ്പ്ര) സതീശൻ, പരേതനായ സത്യൻ. മരുമക്കൾ: ഷീബ, രജിത, റീന. സഞ്ചയനം: ബുധനാഴ്ച. Share news Post navigation Previous ഉത്തരേന്ത്യയിൽ മഴ കനത്തതോടെ യമുനയിലെ ജലനിരപ്പ് വീണ്ടും ഉയർന്നുNext കൊയിലാണ്ടി മൂടാടി പുത്തലത്ത് കൃഷ്ണൻ (72)