Koyilandy News Obituary കണയങ്കോട് വടക്കയിൽ മീത്തൽ റസാക്ക് (54) 3 years ago koyilandydiary കൊയിലാണ്ടി കണയങ്കോട് വടക്കയിൽ മീത്തൽ റസാക്ക് (54) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: സഫ്നാസ്, അൽതാഫ്. സഹോദരങ്ങൾ: ആലി, വി.എം. സിറാജ് (കൊയിലാണ്ടി നഗരസഭ കൗൺസിലർ), മൈമൂന. ഖബറടക്കം: വെള്ളിയാഴ്ച രാവിലെ 8.30ന്. Share news Post navigation Previous കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾNext ബാലുശ്ശേരിയിൽ പൊലീസ് സ്പെഷൽ റെയ്ഡിൽ 2 പേർ അറസ്റ്റിൽ