മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ്. എസ്. ക്യാമ്പ് “വെളിച്ചം 2022” ൻ്റെ ഭാഗമായി നഗര ശുചീകരണം നടത്തി
കൊയിലാണ്ടി: മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ്. എസ്. ക്യാമ്പ് “വെളിച്ചം 2022” ൻ്റെ ഭാഗമായി മുനിസിപ്പാലിറ്റി ജീവനക്കാരുമായി സഹകരിച്ചു നഗര ശുചീകരണം നടത്തി.
പ്രോഗ്രാം കോഡിനേറ്റർമാരായ അഭിലാഷ് കുമാർ, കെ. വൃന്ദ, എ. രജിത, എ. എൻ. സജീവ്കുമാർ, റിഫ ഫാത്തിമ, ജലീൽ. എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

