എം. കെ പ്രേംനാഥിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു
എം. കെ പ്രേംനാഥിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു. പ്രമുഖ സോഷ്യലിസ്റ്റും എൽ.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡണ്ടും മുൻ എം.എൽ യും മായ അഡ്വ: എം.കെ. പ്രേംനാഥിൻ്റെ നിര്യാണത്തിൽ എൽ. ജെ.ഡി. കൊയിലാണ്ടി മുൻസിപ്പൽ കമ്മിറ്റി യോഗം അനുശോച്ചിച്ചു.

യോഗത്തിൽ മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് ടി.കെ. രാധാകൃഷ്ണൻ, നിയോജക മണ്ഡലം കമ്മിറ്റി അംഗം സി.കെ. ജയദേവൻ, ടി. ശശിധരൻ, ബാലൻ നായർ, ഗിരീഷ് കോരൻകണ്ടി, ബാബു ചിറക്കൽ, പി സുകുമാരൻ, ടി.പി. അനിൽകുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.
