Kerala News കണ്ണൂർ കാപ്പിമലയിൽ ഉരുൾപൊട്ടി 2 years ago koyilandydiary കണ്ണൂർ: ആലക്കോട് കാപ്പിമല വൈതൽ കുണ്ടിൽ ഉരുൾപൊട്ടി. ആളപായമില്ല. രാവിലെ പത്തിന് പറമ്പിൽ ബിനോയുടെ സ്ഥലത്താണ് ഉരുൾപൊട്ടിയത്. ഇതേ തുടർന്ന് കരുവഞ്ചാൽ പുഴയിൽ വെള്ളം കയറി. ടൗണിൽ പുഴയരികിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. Share news Post navigation Previous അരിക്കൊമ്പന് ഹര്‍ജിക്കാര്‍ക്ക് പിഴNext പകർച്ചപ്പനിയെ ശക്തമായി പ്രതിരോധിക്കുകയാണ് പ്രധാനം; ക്യാമ്പ് സന്ദർശിച്ച് വീണാ ജോർജ്