Koyilandy News Obituary ചേമഞ്ചേരി കൊളക്കാട് പുതിയേടത്ത് കുഞ്ഞിരാമൻ (86) 2 years ago koyilandydiary കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് പുതിയേടത്ത് കുഞ്ഞിരാമൻ (86) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ശോഭ, ഗീത, സതീശൻ, സുധീശൻ, ഷീബ. മരുമക്കൾ: രാമകൃഷ്ണൻ, തമ്പി, ചിത്ര, പ്രജുല, പരേതനായ വിശ്വനാഥൻ. ശവസംസ്കാരം 6 മണിക്ക് വീട്ടുവളപ്പിൽ. Share news Post navigation Previous രാഷ്ട്രപതി ബില്ലുകള്‍ വൈകിക്കുന്നത് ഭരണഘടനാ വിരുദ്ധം; മന്ത്രി പി രാജീവ്Next മദ്യനയത്തിലെ അഴിമതി പണം മുഴുവന്‍ കിട്ടിയത് ബി.ജെ.പിക്കാണെന്ന് രേഖകളുമായി എഎപി നേതാക്കൾ