Koyilandy News Obituary കൊയിലാണ്ടി പെരുവട്ടൂർ താഴെ കൊളക്കണ്ടി ചോയി (86) 3 years ago koyilandydiary കൊയിലാണ്ടി: പെരുവട്ടൂർ താഴെ കൊളക്കണ്ടി ചോയി (86) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: മനോജ് കുമാർ, ജിതേഷ് കുമാർ, ഷർമിള. മരുമക്കൾ: ചന്ദ്രൻ (കാവുംവട്ടം), ലതിക (കാട്ടിലപ്പീടിക), സബിന (ടീച്ചർ കൊയിലാണ്ടി). സഹോദരങ്ങൾ: നാരായണി, ദേവി. Share news Post navigation Previous ആർആർആർ… നാട്ടു നാട്ടുവിന് ഒസ്കാർ പുരസ്കാരംNext പീഡിയാട്രിക് സർജറിയിൽ ചരിത്ര നേട്ടവുമായി കുറ്റ്യാടി താലൂക്ക് ആശുപത്രി