Koyilandy News Obituary പുളിയഞ്ചേരി കൊയിലേരിക്കണ്ടി കെ.എം.കുഞ്ഞിക്കണ്ണൻ (77) 2 years ago koyilandydiary പുളിയഞ്ചേരി: കൊയിലേരിക്കണ്ടി കെ.എം.കുഞ്ഞിക്കണ്ണൻ (77) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വിനോദ് കുമാർ (ദുബായ്), വിബീഷ്. മരുമക്കൾ: ജ്യോതി, നിഷിത. സഹോദരങ്ങൾ: കുഞ്ഞിക്കേളപ്പൻ, ബാലൻ (പേരാമ്പ്ര), ബാലകൃഷ്ണൻ, ശശി, മണി, പരേതയായ ജാനു. Share news Post navigation Previous പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് 6 മാസം കാത്തിരിക്കേണ്ട; സുപ്രീം കോടതിNext വികസന കാര്യങ്ങളിൽ ഒന്നിച്ച് നിൽക്കണം; മുഖ്യമന്ത്രി