Calicut News ഗവ. മേപ്പയൂർ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനം 2 years ago koyilandydiary അധ്യാപക നിയമനം. ഗവ. മേപ്പയൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ ഹിന്ദി അധ്യാപകന്റെ ഒഴിവുണ്ട്. താല്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം 5-6 23 (തിങ്കൾ ) രാവിലെ പത്തുമണിക്ക് ഹാജരാവുക. Share news Post navigation Previous നാഷണൽ ആയുഷ് മിഷനിൽ യോഗ ഇൻസ്ട്രക്ടർNext ബിജെപിയെ ഞെട്ടിച്ച് സംവിധായകൻ രാജസേനൻ, ഇനി സിപിഐ(എം) ലേക്ക്