Calicut News കുറ്റ്യാടിയിൽ സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് ബോംബെറിഞ്ഞു 2 years ago koyilandydiary കോഴിക്കോട്: കുറ്റ്യാടിയിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടില്‍ ബോബേറ്. കാക്കുനി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ഭാസ്കരന്റെ വീടിനു നേരയാണ് ബോംബ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. കുറ്റ്യാടി പൊലീസ് അന്വേഷണം ആരംഭിച്ചു. Share news Post navigation Previous രാജ്യത്ത് 12,000-ലധികം പേർക്ക് കൂടി കൊവിഡ്Next സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; മഞ്ഞ അലർട്ട്