KOYILANDY DIARY

The Perfect News Portal

World

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ ആക്രമണം. ഒരു പൊലിസുകാരന്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു ആക്രമണം നടന്നത്. ഷെര്‍പൂരിലെ എംബസിക്കു സമീപം കാര്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന്...

മാദ്ധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ സെര്‍ബിയന്‍ പ്രതിരോധ മന്ത്രി ബ്രാറ്റിസ്ലാവ് ഗാസിക്കിനെ  മന്ത്രിപദവിയില്‍ നിന്നും നീക്കം ചെയ്തു.  ഗാസിക്കിന് ഇനി പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രധാനമന്ത്രി അലക്‌സാണ്ടര്‍ വുസിക്...

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. സമുദ്രത്തിന്റെ കിഴക്കന്‍ മേഖലയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്.ഓസ്ട്രലിയന്‍ നഗരമായ പെര്‍ത്തില്‍ നിന്ന് 3100 കിലോമീറ്റര്‍...

ഭിന്നശേഷിക്കാര്‍ക്കായുള്ള സ്‌ഥാപനത്തില്‍ അക്രമികള്‍ നടത്തിയ വെടിവെയ്‌പ്പില്‍ 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. സാന്‍ ബെര്‍നാര്‍ഡീനോയില്‍ വികലാംഗര്‍ക്കും മാനസീക അസ്വാസ്‌ഥ്യം ഉള്ളവരെയും ചികിത്സിക്കുന്ന ആരോഗ്യ കേന്ദ്രത്തില്‍ നടന്ന സംഭവത്തില്‍...

ഇസ്ലാമാബാദ്:  കഴിഞ്ഞവര്‍ഷം ഡിസംബര്‍ 16 ന്  താലിബാന്‍ തീവ്രവാദികള്‍ പെഷവാറിലെ സൈനിക സ്‌കൂളിനുനേരെ ആക്രമണം  നടത്തിയ  നാല് ഭീകരരെ പാകിസ്താന്‍ തൂക്കിലേറ്റി. കോഹാട്ട് ജയിലിലാണ് താലിബാന്‍ തീവ്രവാദികളുടെ വധശിക്ഷ...

ജാപ്പനീസ് എഴുത്തുകാരുന്‍ ഹറുകി മുറകാമിയുടെ വായനരീതിയെ ചൊല്ലി ജപ്പാനില്‍ വിവാദം. സ്വകാര്യകാരങ്ങള്‍ പുറത്തുവിടാത്ത മുറകാമിയുടെ ഹൈസ്‌കൂള്‍ കാലത്തെ ലൈബ്രറി കാര്‍ഡിന്‌റെ ചിത്രം ഒരു പത്രം പ്രസദ്ധീകരിച്ചതാണ് വിവാദമായിരിക്കുന്നത്. ഫ്രഞ്ച്...

കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ആഗോള ഉടമ്പടിക്ക് രൂപംനല്‍കാന്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കാലാവസ്ഥാ സമ്മേളനം പാരിസില്‍ ഇന്ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്.പ്രസിഡന്റ് ബാരക് ഒബാമയും...

ചൈനയില്‍  വിഷവാതകം ശ്വസിച്ച് അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 12 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗപിങിലെ സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ കമ്പനിയില്‍ ഞായറാഴ്ച വൈകുന്നേരം 5.50നാണ് അപകടം നടന്നത്.

ഓസ്‌ട്രേലിയയില്‍ അഞ്ച് ലക്ഷത്തിലധികം വിളക്കുകള്‍ കൊണ്ട് അലങ്കരിച്ച ക്രിസ്മസ് വിളക്കു മരം  ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു.  മൂന്നു വര്‍ഷമെടുത്താണ് ഓസ്‌ട്രേലിയന്‍ സ്വദേശിയായ ഡേവിഡ് റിച്ചാര്‍ഡിന്റെ നേതൃത്വത്തിലുള്ള ഒരു...

ഓസ്‌ട്രേലിയയില്‍ അഞ്ച് ലക്ഷത്തിലധികം വിളക്കുകള്‍ കൊണ്ട് അലങ്കരിച്ച ക്രിസ്മസ് വിളക്കു മരം  ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു.  മൂന്നു വര്‍ഷമെടുത്താണ് ഓസ്‌ട്രേലിയന്‍ സ്വദേശിയായ ഡേവിഡ് റിച്ചാര്‍ഡിന്റെ നേതൃത്വത്തിലുള്ള ഒരു...