KOYILANDY DIARY

The Perfect News Portal

World

ഹോങ്കോങ്: ചൈനയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ വിചാരണ ചെയ്യേണ്ടിവന്നാല്‍, ഹോങ്കോങ് സ്വദേശികളെ അങ്ങോട്ടു വിട്ടുകൊടുക്കാനുള്ള നിയമത്തിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമായി. ഹോങ്കോങ് ലെജിസ്‌ലേറ്റീവ് കൗ‍ണ്‍സില്‍ ഉപരോധിച്ച പതിനായിരക്കണക്കിന്...

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും കൂട്ടമാനഭംഗത്തിന്‍റെ വാര്‍ത്ത. ഒരു ആയുര്‍വേദ മരുന്നു കന്പനിയുടെ ആഘോഷചടങ്ങില്‍ നൃത്തം ചെയ്യാനെത്തിയ 25കാരിയെ കന്പനിയുടെ നാല് മാനേജര്‍മാര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഹോട്ടല്‍...

ബീജിംഗ്: ലോകത്തെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ സര്‍വീസ് ചൈന തുടങ്ങുന്നു. മണിക്കൂറില്‍ 380 കിലോമീറ്റര്‍ കുതിച്ചുപായുന്ന ട്രെയിന്‍ അടുത്ത മാസമാണ് സര്‍വീസ് തുടങ്ങുക. കിഴക്കന്‍ ചൈനയിലെ ജിയാങ്സൂ...

റോസ്തോവ് > ദുബായില്‍ നിന്ന് റഷ്യയിലേക്ക് യാത്രചെയ്ത ഫ്ലൈദുബായ് ബോയിങ് യാത്രാവിമാനം തകര്‍ന്നു 61 പേര്‍ മരിച്ചു. റഷ്യയിലെ റോസ്തോവ് ഓണ്‍ ഡോണില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം....

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തില്‍ ചാവേര്‍ കാര്‍ബോംബ് സ്‌ഫോടനം. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടന വാര്‍ത്ത അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. തിങ്കളാഴ്ച...

വത്തിക്കാന്‍: ക്രിസ്തുമസ് ദിനത്തില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പതിനായിരത്തോളം വരുന്ന വിശ്വാസികള്‍ക്ക് ക്രിസ്തുമസ് സന്ദേശം നല്‍കിയ മാര്‍പാപ്പ...

നൈജീരിയയില്‍ ബോക്കോ ഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പത്ത് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നതായി യൂനിസെഫ് റിപ്പോര്‍ട്ട്. ആക്രമണങ്ങളെ തുടര്‍ന്ന് രണ്ടായിരം സ്‌കൂളുകളാണ്...

തെക്കന്‍ ചൈനയില്‍ ഷെന്‍ഷനിലെ വ്യവസായ മേഖലയില്‍  മണ്ണിടിച്ചിലില്‍ കാണാതായവരുടെ എണ്ണം 91 ആയി. മുപ്പതോളം കെട്ടിടങ്ങള്‍ മണ്ണിനടിയിലായാണ് റിപ്പോര്‍ട്ട്. 20,000 ചതുരശ്ര മീറ്റര്‍ ഭൂപ്രദേശം മണ്ണുമൂടിക്കിടക്കുകയാണ്.ജീവനക്കാര്‍ താമസിച്ചിരുന്ന...

സൗദിയില്‍ ഷെല്ലാക്രമണത്തില്‍ രണ്ട് ഭാരതീയരടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തി നഗരമായ നജ്രാനിലായിരുന്നു സംഭവം. യമനിലെ ഷിയാ വിമതരാണ് ആക്രമണം നടത്തിയത്. മരിച്ചവരില്‍...

വാഷിംഗ്ടണ്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ മുന്നറിയിപ്പ്. ഐഎസ് നേതാക്കളെ വധിക്കുമെന്നാണ് ഒബാമ മുന്നറിയിപ്പ് നല്‍കിയത്. ഇറാഖിലെയും സിറിയയിലെയും ഐസിസ് ഭീകരര്‍ക്കെതിരെ യു.എസ്...