ദില്ലി വനിത കമ്മിഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന. ലഫ്റ്റനന്റ് ഗവര്‍ണറിന്റെ നിര്‍ദേശ പ്രകാരം വനിത ശിശുക്ഷേമ മന്ത്രാലയമാണ് ജീവനക്കാരെ പിരിച്ചുവിട്ടത്....
National News
മദ്യനയ അഴിമതിക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച വിചാരണ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ ഇഡി...
കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്തു. പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം ഒഴിവാക്കിയതെന്നാണ് വിശദീകരണം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കോവിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നും ചിത്രം...
ന്യൂഡൽഹി: കശ്മീരില്‍ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. നാദാപുരം സ്വദേശി പി പി സഫ്‌വാനാണ് (23) മരിച്ചത്. 11 പേര്‍ക്ക് പരുക്കേറ്റു. ആറുപേരുടെ നില...
തമിഴ് പിന്നണി ഗായിക ഉമ രമണൻ (69) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഇളയരാജയ്ക്കൊപ്പം 200 ഗാനങ്ങളിൽ ഉമ പിന്നണി പാടിയിട്ടുണ്ട്. ജീവിത പങ്കാളിയും ഗായകനുമായ...
സൽമാൻഖാന്റെ വീട്ടിലേക്ക് വെടിവെച്ച കേസിലെ പ്രതികളിൽ ഒരാൾ ആത്മഹത്യ ചെയ്തു. അനൂജ് തപന്‍ (32) ആണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിൽ വെച്ചാണ് ആത്മഹത്യ ചെയ്തത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും...
മുംബൈ എറണാകുളം തുരന്തോ എക്സ്പ്രസില്‍ പരിഭ്രാന്തി പടര്‍ത്തി ഫയര്‍ അലാറം. ഒഴിവായത് വലിയ ദുരന്തം. മുംബൈയില്‍ നിന്നും കഴിഞ്ഞ ദിവസം പുറപ്പെട്ട തുരന്തോ എക്പ്രസില്‍ പുലര്‍ച്ചെ 4...
ദില്ലിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ആംആദ്മി സഖ്യത്തില്‍ പ്രതിഷേധിച്ച് രണ്ട് മുന്‍ എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. നീരജ് ബസോയ, നസബ് സിംഗ് എന്നിവരാണ് രാജി വെച്ചത്....
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഇരുപത്താറാം നാവിക സേനാ മേധാവിയായി ദിനേഷ് കുമാര്‍ ത്രിപാഠി ചുമതലയേറ്റു. മലയാളിയായ അഡ്മിറല്‍ ആര്‍ ഹരികുമാര്‍ വിരമിച്ചതോടെയാണ് ത്രിപാഠി പദവി ഏറ്റെടുത്തത്. സമുദ്രമേഖലയില്‍ ഉയരുന്ന...
ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്ടിച്ച് വീണ്ടും രാജി. മുന്‍ എം.എല്‍.എമാരും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിരീക്ഷക ചുമതലയുള്ള നേതാക്കളുമായ രണ്ടുപേരാണ് പ്രാഥമികാംഗത്വത്തില്‍നിന്ന് രാജിവെച്ചത്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി....
