KOYILANDY DIARY.COM

The Perfect News Portal

National News

കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം കെപിസിസി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.വിമതരെ അനുനയിപ്പിക്കാന്‍...

ഇരട്ടപൗരത്വം സംബന്ധിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമി നടത്തിയ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധി. താങ്കള്‍ അന്വേഷിച്ചോളൂ, കുറ്റം കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ജയിലിലടച്ചോളുവെന്നും...

കൊല്‍ക്കത്ത• പശ്ചിമബംഗാളില്‍ എയിഡ്സ് ബാധിച്ചെന്നു കണ്ടെത്തിയ ഒന്നാം ക്ലാസുകാരനെ സ്കൂളില്‍നിന്ന് പുറത്താക്കി. ബംഗാളിലെ സൗത്ത് 24 പര്‍ഗനാസ് ജില്ലയിലെ ഹൈസ്ക്കൂളിലാണ് സംഭവം. സഹപാഠികളും മാതാപിതാക്കളും വിദ്യാര്‍ഥിയെ പുറത്താക്കണമെന്ന്...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 21 മുതൽ 25 വരെ മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തും.മലേഷ്യയിൽ 21നു പതിമൂന്നാമത് ഇന്ത്യ – ആസിയാൻ രാഷ്ട്ര...

ജസ്റ്റിസ് ടി എസ് താക്കൂറിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ അയച്ച ശുപാര്‍ശ...

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജനകീയപ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ സിപിഐ എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ഓരോ മേഖലയിലെയും പ്രദേശിക വിഷയങ്ങള്‍ കൂടി ഉയര്‍ത്തിയാണ് പ്രക്ഷോഭങ്ങള്‍ നടത്തുകയെന്ന് സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍...

സിപിഐഎമ്മില്‍ നേതാക്കള്‍ക്ക് വിരമിക്കല്‍ പ്രായമില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ പ്രവര്‍ത്തിക്കുന്നതിനോ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. വിഎസ് അച്യുതാനന്ദനും ഇത് ബാധകമാണ്.വിഎസിന് ഇപ്പോള്‍ 92...

ന്യൂഡല്‍ഹി : രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലെയും മെഡിക്കല്‍  പ്രവേശനം അഖിലേന്ത്യാ പ്രവേശന പരീക്ഷയിലൂടെ മാത്രമേ നടത്താന്‍ പാടുള്ളൂവെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കി. സംസ്ഥാന...

ബെംഗളുരു:  ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്‌കോപ്പായ ആസ്‌ട്രോസാറ്റ്  വിക്ഷേപണം വിജയം.രാവിലെ പത്ത് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് ആസ്‌ട്രോസാറ്റ് ഉള്‍പ്പെടെ ഏഴ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി...

ന്യൂഡല്‍ഹി ∙ തിരഞ്ഞെടുപ്പ് കമ്മിഷന്‍പാര്‍ട്ടി നിയന്ത്രണത്തിലെന്ന ബംഗാള്‍ ബിജെപി നേതാവ് ജയ് ബാനര്‍ജിയുടെ പ്രസ്താവനയില്‍പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് നോട്ടീസ്. വെള്ളിയാഴ്ചയ്ക്കകം തിരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്‍കണം....