തിങ്കളാഴ്ച ആരംഭിക്കുന്ന പതിമൂന്നാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന് സൂചന. മന്ത്രി കെ.ബാബുവിനെതിരായ ബാര്‍ കോഴ ആരോപണം പ്രധാന ആയുധമാക്കിയാകും പ്രതിപക്ഷം നിയമസഭയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുക.
National News
ഡല്‍ഹി> അടിയന്തരാവസ്ഥ നടപ്പാക്കിയവരാണ് ഇപ്പോള്‍ അസഹിഷ്ണുതയെ കുറിച്ച് പറയുന്നതെന്ന് ഭരണപക്ഷം. ജവഹര്‍ലാല്‍ നെഹ്‌റുവിനെ ചരിത്രത്തില്‍നിന്ന് തുടച്ചു നീക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് അസഹിഷ്ണുതയുടെ ഉദാഹരണമെന്ന് പ്രതിപക്ഷം. രാജ്യത്ത് വര്‍ധിച്ചു വരുന്ന...
സ്വകാര്യ ബാങ്കില്‍ നിക്ഷേപിക്കാനുള്ള 22.5കോടിയുമായി മുങ്ങിയ ജീപ്പ് ഡ്രൈവര്‍ പിടിയിലായി. പ്രദീപ് ശുക്ല എന്ന ഡ്രൈവര്‍ ഇന്നലെ രാത്രിയാണ് പോലിസ് പിടിയിലായത്.വികാസ്പുരിയില്‍ നിന്നും ഒഖ്‌ലയിലേക്ക് കൊണ്ടുപോവുകയായിരുന്ന പണവുമാണ്...
പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന്റെ ആദ്യദിനത്തില്‍തന്നെ പ്രതിഷേധക്കൊടുങ്കാറ്റ്. ഭരണഘടനയില്‍ മതേതരത്വമെന്ന വാക്ക് ആവശ്യമില്ലെന്ന ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങിന്റെ പരാമര്‍ശമാണു പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. രാജ്യത്ത് എറ്റവും ദുരുപയോഗിക്കുന്ന വാക്ക് മതേതരത്വമാണെന്നും അതവസാനിപ്പിക്കണമെന്നും രാജ്‌നാഥ്...
ഡോക്ടര്‍ ബി ആര്‍ അംബേദ്കറെ അനുസ്മരിച്ചുള്ള പാര്‍ലമെന്റിലെ ഭരണഘടനാ ചര്‍ച്ചയില്‍ ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി സംസാരിക്കും. ഇന്നലെ സോണിയാഗാന്ധി അടക്കമുള്ളവര്‍ അസഹിഷ്ണുതയെ പറ്റി പരാമര്‍ശിച്ചതിനാല്‍...
കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് തൃശ്ശൂര്‍ അതിരൂപതാ മുഖപത്രം കത്തോലിക്ക സഭ. 'വിനാശകാലേ വിപരീത ബുദ്ധി' എന്ന പേരില്‍ എഴുതിയ ലേഖനത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ അരങ്ങേറിയത് കോണ്‍ഗ്രസ്-വര്‍ഗീയ പ്രസ്ഥാനങ്ങളുടെ ഗ്രാന്‍ഡ്...
ചരക്കു സേവന നികുതി ബില്‍ പാസാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷത്തിന്റെ സഹകരണമാവശ്യപ്പെട്ടു. ദേശീയ താല്പര്യം സംരക്ഷിക്കാനായാണ് ബില്‍ പാസാക്കുന്നതെന്ന് നരേന്ദ്രമോദി വ്യക്തമാക്കി. കേന്ദ്ര പാര്‍ലമെന്റ് കാര്യാലയ മന്ത്രി...
ചരക്കു സേവന നികുതി ബില്‍ പാസാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷത്തിന്റെ സഹകരണമാവശ്യപ്പെട്ടു. ദേശീയ താല്പര്യം സംരക്ഷിക്കാനായാണ് ബില്‍ പാസാക്കുന്നതെന്ന് നരേന്ദ്രമോദി വ്യക്തമാക്കി. കേന്ദ്ര പാര്‍ലമെന്റ് കാര്യാലയ മന്ത്രി...
തിരുവനന്തപുരം : ഡിബി കോളജ് ക്യാംപസിൽ വിദ്യാർഥി ഓടിച്ച ബൈക്കിടിച്ചു പരുക്കേറ്റ വിദ്യാർഥിനി സയനയുടെ നില ഗുരുതരമായി തുടരുന്നു. കോളേജിലെ രണ്ടാംവര്‍ഷ ഹിന്ദി ബിരുദ വിദ്യാര്‍ഥി പോരുവഴി കമ്പലടി പുത്തന്‍വിള...
ന്യൂഡല്‍ഹി : ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി മധ്യപ്രദേശിലെ രത്ലാം ലോക്സഭ സീറ്റിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാന്തിലാല്‍ ഭൂരിയ വിജയിച്ചു. 85951 വോട്ടുകള്‍ക്കാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഭൂരിയ...
