KOYILANDY DIARY.COM

The Perfect News Portal

National News

റിയോ ഡി ജെനെയ്റോ> ചരിത്ര നേട്ടത്തിലേക്ക് ബ്രസീല്‍ ടീമിനെ കൈപിടിച്ചുയര്‍ത്തി വീര നായകനായി ബ്രസീൽ ക്യാപ്റ്റന്‍  നെയ്മര്‍ മടങ്ങുന്നു. ബ്രസീലിന് ഒളിമ്ബിക്സ് ചരിത്രത്തിലെ ആദ്യ ഫുട്ബോള്‍ സ്വര്‍ണം നേടിക്കൊടുത്തതിന്...

റിയോ: ട്രിപ്പിള്‍ ട്രിപ്പിള്‍ എന്ന അപൂര്‍വ നേട്ടവുമായി ചരിത്രമെഴുതി ജമൈക്കുടെ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. ഇന്ന് പുലര്‍ച്ചെ നടന്ന പുരുഷന്‍മാരുടെ 4x100 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട്...

റിയോ :  പി .വി സിന്ധുവിനും ഇന്ത്യക്കും സ്വര്‍ണത്തിളക്കമുള്ള വെള്ളിമെഡല്‍. ഇന്ത്യയൊന്നാകെ ടെലിവിഷനുമുന്നില്‍ മിഴിനട്ടിരുന്ന സന്ധ്യയില്‍ സിന്ധു ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പൊരുതി തോറ്റു. ആദ്യസെറ്റ്...

ദമാസകസ്:  യുദ്ധമെന്ന ഭീകരതയുടെ നേര്‍ ചിത്രമായി സിറിയന്‍ ബാലന്‍ ഉമ്രാന്‍ ദഖ്നീശ്. വടക്കന്‍ സിറിയന്‍ നഗരമായ അലെപ്പോയില്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു അത്ഭുതകരമായി രക്ഷപ്പെട്ട അഞ്ചുവയസുകാരന്‍...

റിയോ : ഒളിമ്പിക്‌സ് 200 മീറ്റര്‍ ഓട്ടത്തില്‍ ഹുസൈന്‍ ബോള്‍ട്ടിനു സ്വര്‍ണം . ഇതോടെ റിയോ ഒളിമ്പിക്‌സില്‍  സ്പ്രിന്റില്‍ ഇരട്ട സ്വര്‍ണമാണ്  ജമൈക്കക്കാരനായ ബോള്‍ട്ട് സ്വന്തമാക്കിയത് ....

ഡല്‍ഹി: ട്രെയ്ന്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകാന്‍ നാല് പുതിയ ട്രെയ്നുകള്‍ വരുന്നു. മൂന്ന് റിസര്‍വേഷന്‍ ട്രെയിനുകളും റിസര്‍വേഷന്‍ വേണ്ടാത്ത ഒരു ട്രെയ്നും ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി...

റിയോ: റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതകളുടെ ഗുസ്തി 58 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ സാക്ഷി മാലിക്കിലൂടെയാണ് മെഡല്‍ കുറിച്ചത്. സാക്ഷിക്ക് വെങ്കലം ലഭിച്ചു. കിര്‍ഗിസ്ഥാന്റെ...

ഡല്‍ഹി: ജിംനാസ്റ്റിക്സ് താരം ദീപ കര്‍മാകര്‍ക്കും ഷൂട്ടിങ് താരം ജിത്തു റായിക്കും ഖേല്‍രത്ന പുരസ്കാരം. അത്ലറ്റ് ലളിത ബാബര്‍, ഹോക്കി താരം വി.രഘുനാഥ്, ബോക്സിങ് താരം ശിവ്...

ജെയിംസ് കാമറൂണിന്റെ അവതാര്‍ പുറത്തിറങ്ങിയിട്ട് ഏഴ് വര്‍ഷമാകുന്നു. ഓരോ ഷോട്ടും കണ്ണില്‍ നിന്നുമായാതെ തങ്ങിനില്‍ക്കുന്ന കാമറൂണ്‍ ചിത്രം മറക്കാന്‍ പ്രേക്ഷകര്‍ക്കിതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. അഗാധമായ ഉറക്കങ്ങള്‍ക്കിടയില്‍ പാണ്ടോരയിലെ...

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും കൂട്ടമാനഭംഗത്തിന്‍റെ വാര്‍ത്ത. ഒരു ആയുര്‍വേദ മരുന്നു കന്പനിയുടെ ആഘോഷചടങ്ങില്‍ നൃത്തം ചെയ്യാനെത്തിയ 25കാരിയെ കന്പനിയുടെ നാല് മാനേജര്‍മാര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഹോട്ടല്‍...