ബോളിവുഡ് നടനും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു .ഹിന്ദി സിനിമ ലോകത്തെ സൗന്ദര്യമായിരുന്ന വിനോദ് ഖന്നയുടെ മരണം ബോളിവുഡിന്റെ തീരാനഷ്ടം. അർബുദത്തെ തുടർന്നായിരുന്നു അന്ത്യം. ആരോഗ്യം...
National News
ആഗ്ര: പ്രായമായ പിതാവ് പുറത്തിറങ്ങാതിരിക്കാൻ 70 കാരൻ കൊടും ക്രൂരത ചെയ്തു. മൈൻപുരിയിലെ ബസ്ര സുൽത്താൻപൂർ സ്വദേശി ശ്രീചരൺ (70) ആണ് പിതാവ് രാംചരൺ (97) ന്റെ...
അഹ് മദാബാദ്: 15 കാരിയെ പീഡിപ്പിച്ചതിന് കാമുകനും സുഹൃത്തുക്കളും അറസ്റ്റിലായി. പെൺകുട്ടിയുടെ കാമുകൻ ഗോവിന്ദ് കോലി (21), നിതിൻ സനപ് (21), കുശാൽ ബാൽകവാദി (25), ദിലീപ് മഹാദിക്...
മുംബൈ: ഭാരം കുറഞ്ഞില്ലെന്ന ബന്ധുക്കളെ ആരോപണത്തെ തുടര്‍ന്ന് ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയായ ഇമാന്‍ അഹമദിനെ ചികിത്സിക്കുന്നതില്‍ നിന്ന് ഡോക്ടര്‍മാര്‍ പിന്‍മാറി. മുംബൈ സെയ്ഫി ആശുപത്രിയില്‍ ഇമാനെ...
മുംബൈ: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ അമ്പയറോട് മോശമായി പെരുമാറിയതിന്റെ പേരില്‍ മാച്ച് ഫീസിന്റെ 50 ശതമാനം പിഴയിട്ടു. ഇന്നലെ പുണെ സൂപ്പര്‍ ജയന്റ്‌സിനെതിരായ ഐ.പി.എല്‍ മത്സരത്തിനിടെയാണ് സംഭവം....
ഹൈദരാബാദ്: സൗദി അറേബ്യയിലെ റിയാദില്‍ ഹൈദരാബാദ് സ്വദേശിയെ തൊഴിലുടമയുടെ ബന്ധുവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തീവച്ചു കൊന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 30നാണ് അബ്ദുള്‍ ഖാദര്‍ എന്ന യുവാവിനെ...
ബംഗളുരു: രക്ഷാരപവര്‍ത്തനങ്ങളെല്ലാം പാഴായി, കുഴല്‍കിണറില്‍ 56 മണിക്കൂറില്‍ അധികം കുടുങ്ങിക്കിടന്ന ആറു വയസ്സുകാരി മരിച്ചു. വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവിയില്‍ ശനിയാഴ്ച വൈകുന്നേരം കുഴല്‍കിണറില്‍ വീണ ആറു വയസ്സുകാരി...
ബെംഗളുരു: ബെളഗാവി ജില്ലയില്‍ ജുന്‍ജരവാഡിയില്‍ ശനിയാഴ്ച വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ ആറുവയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടേയും പോലീസിന്റേയും ഫയര്‍...
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലെ ജീവനക്കാരനെ വെട്ടിക്കൊന്നു. ഞായറാഴ്ച രാത്രിയാണ് കോടനാടുള്ള എസ്റ്റേറ്റ് സുരക്ഷാ ജീവനക്കാരനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്....
ഡല്‍ഹി: ലോകത്ത് പാചക വാതകം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ രാജ്യം 11 ദശലക്ഷം ടണ്‍ എല്‍പിജിയാണ് ഇറക്കുമതി...