KOYILANDY DIARY.COM

The Perfect News Portal

National News

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മീററ്റ്-ലഖ്നൗ രാജ്യറാണി എക്സ്പ്രസിന്‍റെ എട്ട് കോച്ചുകള്‍ പാളം തെറ്റി 15 പേര്‍ക്ക് പരുക്കേറ്റു. രാംപുരിലെ കോശി ക്ഷേത്രത്തിനു സമീപമാണ് ശനിയാഴ്ച പുലര്‍ച്ചെ അപകടമുണ്ടായത്. പരുക്കേറ്റവരെ...

ബെംഗളുരു: കര്‍ണാടകയില്‍ മുന്‍ കൗണ്‍സിലര്‍ നാഗരാജയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ ലഭിച്ചത് 14.8 കോടി രൂപയുടെ അസാധു നോട്ടുകള്‍. ബെംഗളുരു ശ്രീരാമപുരയിലായിരുന്നു സംഭവം. എന്നാല്‍ റെയ്ഡിനു തൊട്ടുമുമ്പ്...

പോ​ണ്ടി​ച്ചേ​രി: മേഖലയിൽ ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്ക് ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. മേ​യ് ഒ​ന്നു​മു​ത​ൽ ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ഹെ​ൽ​മ​റ്റ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ്ണ​ർ എ​സ്.​ഡി. സു​ന്ദ​രേ​ശ്വ​ൻ അറിയിച്ചു. എ​ല്ലാ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ൾ​ക്കും...

https://youtu.be/LWnDlZiTs-4 ഡല്‍ഹി: പിന്‍ഭാഗത്ത് കടക്കാന്‍ ശ്രമിച്ച പാന്പില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവ് നടത്തിയ പരാക്രമമാണ് ഇപ്പോള്‍ യൂ ട്യൂബില്‍ തരംഗമായിരിക്കുന്നത്. ഒരു തായ്ലാന്‍ഡ് യുവാവിനെയാണ് പാന്പ് പിന്‍ഭാഗത്ത്...

ഭിര്‍ഭും: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തല വെട്ടുന്നവര്‍ക്ക് പതിനൊന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഭാരതീയ ജനതാ യുവ മോര്‍ച്ച നേതാവ്. കഴിഞ്ഞ ദിവസം...

ഡല്‍ഹി: ലോകത്തിലെ ഏറ്റവും ഭാരമേറിയ ഈജിപ്തുകാരിയായ ഇമാന്‍ അഹമദിെന്റ ഭാരം 242 കിലോ കുറഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 490 കിലോ ഉണ്ടായിരുന്ന ഇവര്‍ മുംബൈയിലെ സെയ്ഫി...

വാരണാസി:  പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് ജെറ്റ് എയര്‍വേയ്‌സ് വിമാനം തിരിച്ചിറക്കി. ഡല്‍ഹിയിലെ ഖജുരാവോയില്‍ നിന്ന് വിമാനം പറന്നുയരുന്നതിനിടെയാണ് സംഭവം. ജെറ്റ് എയര്‍വെയ്‌സിന്റെ 9ഡബ്ല്യു 2423 വിമാനമാണ് തിരിച്ചിറക്കിയത്. ഇതോടെ...

ഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അടച്ചിടാന്‍ നീക്കം. പമ്പ് നടത്തിപ്പ് ചെലവ് കുറയ്ക്കുന്നതിനായി പ്രവര്‍ത്തന സമയം നിശ്ചയിക്കാനും പമ്പുകള്‍ ഞായറാഴ്ചകളില്‍ അടച്ചിടാനുമാണ് അഖിലേന്ത്യാതലത്തില്‍ നീക്കം നടക്കുന്നത്. ഇന്ത്യന്‍...

ചെന്നൈ: പരിഭ്രാന്തി പരത്തി ചെന്നൈ നഗരത്തിലെ പ്രധാന റോഡില്‍ വീണ്ടും വിള്ളല്‍. അണ്ണാ ശാലയില്‍ ഭൂഗര്‍ഭ മെട്രോ റെയില്‍ നിര്‍മാണം നടക്കുന്നയിടത്തെ റോഡിലാണ് വിള്ളലുണ്ടായത്. കഴിഞ്ഞ ദിവസം...

യു.പി: ജങ്കിള്‍ബുക്കിലെ ചെന്നായ വളര്‍ത്തിയ മൗഗ്ലിയെപ്പോലൊരു കുട്ടി. മനുഷ്യരെ കാണുമ്പോ ള്‍ ഇൗ എട്ടു വയസ്സുകാരി പേടിയോടെ തുറിച്ചുനോക്കും. ആരെങ്കിലും അടുത്തുവന്നാല്‍ നഖം നീട്ടി ചീറിയടുക്കും. ഭക്ഷണം...