ഡല്‍ഹി: പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു. രാജ്യതലസ്ഥാനത്താണ് സംഭവം. തരുണ്‍ (26) ആണ് മരിച്ചത്. തരുണിന്റെ സഹോദരന്‍ ദുര്‍ഗേഷിന് മര്‍ദ്ദനത്തില്‍ സാരമായ പരിക്കേറ്റു. ഡല്‍ഹിയിലെ...
National News
ഡല്‍ഹി: പുതിയ 50 രൂപ നോട്ട് ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഹംപിയിലെ ചരിത്രസ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്ത നോട്ടാണ് പുറത്തിറക്കുന്നത്. റിസര്‍വ് ബാങ്ക്...
മധ്യപ്രദേശ്: ഉയര്‍ന്ന ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോകാന്‍ വിസമ്മതിച്ച യുവതിയുടെ മൂക്ക് കോടാലി കൊണ്ട് മുറിച്ചു. മധ്യപ്രദേശിലെ സാഗറില്‍ വ്യാഴാഴ്ചയാണ് സംഭവം. ജാനകീബായ് എന്ന യുവതിയാണ് ആക്രമണത്തിനിരയായത്....
മഡ്രിഡ് : സ്പെയിനിലെ ബാര്‍സിലോണയില്‍ തിരക്കേറിയ തെരുവില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 13 പേര്‍ മരിച്ചു. വാന്‍ ജനക്കൂട്ടിത്തിനിടയിലേക്കു ഓടിച്ചുകയറ്റിയായിരുന്നു അക്രമണം. 25 പേര്‍ക്കു പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കാം...
ഡല്‍ഹി: കേരളത്തില്‍നിന്ന് സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലുകള്‍ നേടിയവര്‍: കെ.ടി. ചാക്കോ (ഡെപ്യൂട്ടി കമാന്‍ഡന്റ്, പത്തനംതിട്ട), മുഹമ്മദ് ഷാഫി കെ. (ഡിവൈ.എസ്.പി., വയനാട്), കെ.എം. സാബുമാത്യു (ഡിവൈ.എസ്.പി,...
ഡല്‍ഹി: സമാധാനകാലത്ത് രാജ്യം നല്‍കുന്ന ധീരതയ്ക്കുള്ള രണ്ടാമത്തെ പരമോന്നത സൈനിക ബഹുമതിയായ കീര്‍ത്തിചക്രയ്ക്ക് കരസേനയില്‍ നിന്നും സി.ആര്‍.പി.എഫില്‍ നിന്നുമായി അഞ്ച് പേര്‍ അര്‍ഹരായി. കീര്‍ത്തിചക്രയ്ക്ക് അര്‍ഹനായ സി.ആര്‍.പി.എഫ്....
ഡല്‍ഹി: സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിനുള്ള മെഡലിന് നാല് മലയാളികള്‍ അര്‍ഹരായി. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരും കേരളത്തിന് പുറത്ത്...
ഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ വ്യാപകമായി ജീവനക്കാരെ കുറക്കുന്നു. 6,622 ജീവനക്കാരെയാണ് ബാങ്ക് ആദ്യ ഘട്ടത്തില്‍ ഒഴിവാക്കുന്നത്....
ഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും ക്രൂരമായ ബലാത്സംഗവും കൊലപാതകശ്രമവും. ഇത്തവണ ഇരയായത് ഇരുപതുകാരി. ബലാത്സംഗം ചെയ്തതാകട്ടെ സുഹൃത്തും. യുവതി ഗുരുതരാവസ്ഥയിലാണ്. ഇരുപതുകാരിയെ സുഹൃത്ത് ബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിന്റെ...
ഡല്‍ഹി: ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിലായിരുന്നു ചടങ്ങുകള്‍. പ്രധാനമന്ത്രി...