KOYILANDY DIARY.COM

The Perfect News Portal

National News

ഡല്‍ഹി: ജസ്റ്റിസ് ദീപക് മിശ്ര സുപ്രീംകോടതിയുടെ 45-ാമത് ചീഫ്ജസ്റ്റിസായി ചുമതലയേറ്റു. ചീഫ്ജസ്റ്റിസായിരുന്ന ജെ എസ് ഖെഹര്‍ ഞായറാഴ്ച ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് സ്ഥാനാരോഹണം. രാഷ്ട്രപതിഭവനില്‍ നടന്ന...

ലണ്ടന്‍: ബ്രിട്ടനില്‍ റോഡപകടത്തില്‍ രണ്ട് മലയാളികളടക്കം എട്ട് ഇന്ത്യാക്കാര്‍ മരിച്ചു. മിനിബസ് രണ്ടു ട്രക്കുകളിലിടിച്ചാണ് അപകടം നടന്നത്. ട്രക്കിന്റെ ഡ്രൈവര്‍ കോട്ടയം സ്വദേശി സിറിയക് ജോസഫ്,​ കോട്ടയം...

ന്യൂഡല്‍ഹി: ദേ​രാ സ​ച്ചാ സൗ​ദ ത​ല​വ​ന്‍ ഗു​ര്‍​മീ​ത് രാ​മി​നെ​തി​രാ​യ കോ​ട​തി വി​ധി​യു​ടെ പേ​രി​ല്‍ ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​ന്ന അ​ക്ര​മ​ങ്ങ​ളെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.  നിയമം...

ഡൽഹി: പീഡനക്കേസില്‍ അകത്തായ സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹിമിന് ജയിലില്‍ വിഐപി പരിഗണന. റോഹ്തക് ജയിലിലെ പ്രത്യേക സെല്ലാണ് റാം റഹിമിന് നല്‍കിയിരിക്കുന്നത്....

ഡല്‍ഹി: പുതിയ 200 രൂപയുടെ നോട്ടുകള്‍ നാളെ തന്നെ പുറത്തിറക്കുമെന്ന് ആര്‍ബിഐ. തുടക്കത്തില്‍ 200രൂപ മൂല്യത്തിലുള്ള 50കോടിയോളം നോട്ടുകള്‍ പുറത്തിറക്കാനാണ് ആര്‍ബിഐയുടെ തീരുമാനം. അതേസമയം പുതിയനോട്ടുകള്‍ സെപ്റ്റംബര്‍...

ദില്ലി: ഹരിയാനയില്‍ വര്‍ഗിയ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തിന് സിപി.ഐ എം കേരള ഘടകത്തിന്റെ സഹായധനം കൈമാറി. ജൂനൈദിന്റെ വീട്ടിലെത്തി പൊളിറ്റ്ബ്യൂറോയംഗം ബൃന്ദാകാരാട്ട് കേരളത്തിന്റെ പത്ത്...

കോട്ട: വിവാഹത്തോടെ എല്ലാം അവസാനിച്ചെന്ന് കരുതുന്ന പെണ്‍കുട്ടികള്‍ക്ക് ഉത്തമ മാതൃകയായിരിക്കുകയാണ് ഒരു യുവതി. എട്ടാം വയസ്സില്‍ വിവാഹം കഴിഞ്ഞെങ്കിലും തുടര്‍ പഠനത്തിലൂടെ ഡോക്ടറാകാന്‍ ഒരുങ്ങുകയാണ് ഇവര്‍. രാജസ്ഥാനത്തിലെ...

റാഞ്ചി: സി ടി സ്കാന്‍ നിഷേധിച്ച കുഞ്ഞിന് ആശുപത്രിയില്‍ ദാരുണ അന്ത്യം. ശ്യാം കുമാര്‍ എന്ന ഒരു വയസുകാരനാണ് ചികിത്സ ലഭിക്കാഞ്ഞത് മൂലം മരിച്ചത്. സി ടി...

കൊച്ചി: 'ആരോഗ്യമുള്ള കുട്ടികള്‍, ആരോഗ്യമുള്ള രാജ്യം' (സ്വസ്ത് ബച്ചേ, സ്വസ്ത് ഭാരത്) പദ്ധതി രാജ്യത്തെ എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍. വിദ്യാലയങ്ങളില്‍നിന്ന് കുട്ടികള്‍ക്കെന്താണ്...

ന്യൂയോര്‍ക്ക്: ഇന്ന് അമേരിക്കയുടെ ഭൂരിഭാഗവും പ്രദേശങ്ങളും കുറച്ചു സമയത്തേക്ക് പൂര്‍ണമായും ഇരുട്ടിലാകും. സൂര്യന്‍ ചന്ദ്രന് പിന്നില്‍ മറയുന്ന അത്യപൂര്‍വ പ്രതിഭാസമാണ് തിങ്കളാഴ്ച അമേരിക്കയെ ഇരുട്ടിലാക്കുക. നട്ടുച്ചക്ക് പോലും...