ഉത്തര്‍പ്രദേശ്: മെയ്‍പുരിയില്‍ ബലാത്സംഗ ശ്രമം ചെറുത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അക്രമികള്‍ ജീവനോടെ കത്തിച്ചു. അയല്‍വാസികളായ മൂന്നു പേരാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. തനിക്ക് നേരെയുണ്ടായ അതിക്രമം പൊലീസിനെ അറിയിച്ചതിനെ...
National News
ദില്ലി: അവിഹിത ബന്ധം കണ്ട ആറുവയസുകാരി മകളെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ദില്ലിയില്‍ ബുധനാഴ്ചയാണ് സംഭവം. തന്‍റെ മകള്‍ ആഭിചാരകര്‍മ്മത്തില്‍ പെട്ടാണ് മരിച്ചതെന്ന് മാതാവ് ആദ്യം...
ദില്ലി: വിവിധ സേവനങ്ങള്‍ക്കായി ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയ പരിധി മാര്‍ച്ച് 31 വരെ നീട്ടി. സുപ്രീംകോടതിയുടെതാണ് ഇടക്കാല ഉത്തരവ്. മൊബൈല്‍, ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ്,സാമൂഹ്യ സുരക്ഷാ പദ്ധതികള്‍,...
മധ്യപ്രദേശ്: കൊലപാതക കേസില്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ആദ്യ 'ഹാപ്പിനസ് വകുപ്പുമന്ത്രി' ഒളിവില്‍ പോയി. മധ്യപ്രദേശില്‍നിന്നുള്ള ബി ജെ പി നേതാവ് ലാല്‍...
കൊച്ചി: പെരുമ്ബാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ ലഭിച്ചത് അഞ്ച് കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തില്‍. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി ശരിവെക്കുകയായിരുന്നു. ഒരു...
ഡല്‍ഹി: അഞ്ച് കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോയ വ്യവസായിയുടെ മകനെ മോചിപ്പിച്ചു. പാച്ചിം വിഹാര്‍ സ്വദേശിയും ഇലക്‌ട്രോണിക്സ് വ്യാപാരിയുടെ മകനുമായ സൗരഭ് ഗുപ്തയെയാണ്...
തിരുപ്പൂര്‍: തമിഴ്നാട്ടിലെ ദുരഭിമാനകൊലക്കേസില്‍ ആറ് പ്രതികള്‍ക്കും വധശിക്ഷ. ദലിത് യുവാവ് ശങ്കറിനെ കൊലപ്പെടുത്തിയതാണ് കേസ്. സംഭവത്തില്‍ മൂന്ന് പേരെ വെറുതെ വിട്ടു. യുവതിയുടെ അമ്മയും അമ്മാവനും അടക്കം...
കര്‍ണ്ണാടക: ഹോനാവറില്‍ കാണാതായ 21-കാരന്റെ മൃതദേഹം അംഗഭംഗം വരുത്തി കത്തിച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍ മരണം വെറും സ്വാഭാവികമെന്നാണ് പ്രദേശത്തെ ചുമതലയുള്ള എസ്പി വ്യക്തമാക്കിയതോടെ പ്രശ്നം രൂക്ഷമായി....
ഹൈദരാബാദ്: കാമുകനൊപ്പം കഴിയാനായി തെലങ്കാനയിലെ യുവതി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ. ഭര്‍ത്താവിനെ കോലപ്പെടുത്തി കാമുകന്റെ മുഖം ആസിഡൊഴിച്ച് വികൃതമാക്കുകയായിരുന്നു സ്വാതി റെഡ്ഢിയെന്ന യുവതി. ഭര്‍ത്താവിന്റെ കൊലപാതകം...
ചെന്നൈ: കോയമ്പത്തൂരില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാകേന്ദ്രം അടിച്ചുതകര്‍ത്ത സംഭവത്തില്‍ ബിജെപി നേതാവ് അടക്കം നാലുപേര്‍ അറസ്റ്റില്‍. ബിജെപി പ്രാദേശിക നേതാവ് അടക്കം നാലുപേര്‍ അറസ്റ്റില്‍. ബിജെപി പ്രാദേശിക നേതാവായ നന്ദകുമാറും...
