KOYILANDY DIARY.COM

The Perfect News Portal

National News

കൊച്ചി: ലോകത്ത‌് സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി 13ാം സ്ഥാനത്തെത്തി. ഫോബ്‌സ് പട്ടിക പ്രസിദ്ധികരിച്ച ലിസ്റ്റ് പ്രകാരമാണ് ആറ‌് സ്ഥാനങ്ങള്‍ കയറി മുകേഷ് അംബാനി 13ല്‍ എത്തിയത്, ആമസോണ്‍...

ഐതിഹാസികമായ നാസിക് കിസാന്‍ മാര്‍ച്ചിന്‍റെ ചുവടുപിടിച്ച്‌ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ബുധനാഴ്‌ച വീണ്ടും വീണ്ടും ലോങ് മാര്‍ച്ച്‌ ആരംഭിച്ചിരിക്കുകയാണ്‌. കര്‍ഷകരും ആദിവാസികളുമായി ഒരു ലക്ഷത്തോളം...

ദില്ലി: പുല്‍വാമ ഭീകരാക്രമത്തില്‍ പാക്കിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. സെെനികര്‍ക്ക് നേരെയുണ്ടായ ആക്രമത്തെ ഇന്ത്യ ഒറ്റക്കെട്ടായി നേരിടുമെന്നും പിന്നിലുള്ളവര്‍ക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദി...

അനില്‍ അംബാനിയുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ ഉത്തരവില്‍ മാറ്റം വരുത്തിയതിന് രണ്ട് ജീവനക്കാരെ സുപ്രീം കോടതി പിരിച്ചു വിട്ടു. കോര്‍ട്ട് മാസ്റ്റര്‍ മാനവ് ശര്‍മ്മ, അസിസ്റ്റന്റ് റെജിസ്ട്രര്‍ തപന്‍...

ന്യൂഡല്‍ഹി> തെലുങ്കു ചാനല്‍ 10 ടിവി, ആന്ധ്രപ്രദേശിലെ സിപിഐ എം മുഖപത്രം പ്രജാശക്തി എന്നിവയെക്കുറിച്ച‌് മാധ്യമങ്ങളില്‍ നടക്കുന്നത‌് അടിസ്ഥാന രഹിതമായ പ്രചാരണം. 10 ടിവി ചാനലിന്റെ വില്‍പ്പനയെക്കുറിച്ച‌്...

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം. പശ്ചിംപുരിയിലെ ചേരിക്കാണ‌് തീപിടിച്ചത‌്. പുലര്‍ച്ചെ രണ്ട‌് മണിക്ക‌ാണ‌് സംഭവം. 200 കുടിലുകള്‍ കത്തിനശിച്ചു. തീ പടരുന്നത‌് കണ്ട‌് ആളുകള്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍...

ന്യൂഡല്‍ഹി> സിബിഐ മുന്‍ ഡയറക്‌ടര്‍ എം നാഗേശ്വരറാവുവിന്‌ കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി ശിക്ഷ വിധിച്ചു. കോടതി നിര്‍ദേശം മറികടന്ന് സിബിഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിനാണ് ശിക്ഷ. നാഗേശ്വര്‍ റാവുവിനോട് കോടതി...

ന്യൂഡല്‍ഹി > ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീ പിടുത്തത്തില്‍ 10 മരിച്ചതായാണ് പ്രാധമിക വിവരം. ഇന്ന്‌ പുലര്‍ച്ചെയാണ്‌ ഡല്‍ഹി കരോള്‍ബാഗിലെ അര്‍പിത് പാലസ്‌ എന്ന ഹോട്ടലിലാണ്‌തീ പിടുത്തമുണ്ടായത്‌. ഹോട്ടലിലെ താമസക്കാരില്‍ മലയാളികള്‍...

ആന്ധ്രാപ്രദേശില്‍ ഗോബാക്ക് മോദി എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍ താന്‍ ഡല്‍ഹിയില്‍ തിരിച്ചു പോയി ഭരണം തുടരുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരാണെന്ന് നരേന്ദ്ര മോദി. 'അവര്‍ക്ക് ഞാന്‍ ഡല്‍ഹിയിലേക്ക് തിരിച്ചു...

ന്യൂ​ഡ​ല്‍​ഹി: റി​പ്പ​ബ്ളി​ക് ടി​വി എ​ഡി​റ്റ​ന്‍ ഇ​ന്‍ ചീ​ഫ് അ​ര്‍​ണാ​ബ് ഗോ​സ്വാ​മി​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വ്. കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​രി​ന്‍റെ പ​രാ​തി​യി​ല്‍ ഡ​ല്‍​ഹി കോ​ട​തി​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ...