KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടിയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്ന് ബാറ്ററി മോഷണംപോയതായി പരാതി. മുചുകുന്ന് സ്വദേശി പ്രിയേഷ് അടിയോടിയുടെ ഉടമസ്ഥതയിലുള്ള KL 56 1349 നമ്പർ ഓട്ടോയിൽ നിന്നാണ് ബാറ്ററി മോഷണം...

നവകേരളം - വൃത്തിയുള്ള കേരളം ശുചിത്വ ക്യാമ്പയിന്റെ ഭാഗമായി  കൊയിലാണ്ടി നഗരസഭയിൽ  ശിൽപശാല സംഘടിപ്പിച്ചു. ഇഎംഎസ് ടൗൺഹാളിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ശിൽപശാല...

11-ാമത് സഹകരണ സ്കൂൾ ബസാറിന് തുടക്കം. കൊയിലാണ്ടി പോലീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള സഹകരണ സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു. പൊതു വിപണിയെക്കാളും 50% വരെ വിലക്കുറവിൽ സ്കൂൾ...

ഈദ് ഗാഹ് സംഘടിപ്പിക്കുന്നു. ഇർശാദുൽ മുസ്‌ലിമീൻ സംഘം, ഇസ്‌ലാഹി ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഈദുൽ ഫിത്വർ ദിനത്തിൽ (ശനിയാഴ്ച) രാവിലെ 7 മണിക്ക്  കൊയിലാണ്ടി...

തിരുവനന്തപുരം : കോഴിയെ പിടിക്കുന്നതിനിടെ കിണറ്റിൽ വീണ കരടിയെ കരയിലെത്തിച്ചു. വനംവകുപ്പ്‌ മയക്കുവെടിവച്ച കരടിയെ അഗ്നിരക്ഷാസേനയാണ്‌ കരയ്‌ക്കെത്തിച്ചത്‌. വെള്ളത്തിൽ മുങ്ങിപ്പോയ കരടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്‌. ഇതിനായി പാലോട്‌...

കോഴിക്കോട്: കരിപ്പൂരിൽ വിമാനമിറങ്ങിയ തിക്കോടി സ്വദേശിയെ കാണാതായി. കരിയാറ്റി കുനി  ഗണേശനെയാണ് (44) കാണാതായത്. വിദേശത്ത് നിന്നും കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാൾ നാട്ടിലെത്തിയത്. ഗണേശൻ്റെ സഹോദരൻ്റെ പരാതിയിൽ...

കൊയിലാണ്ടി: വിരുന്നുകണ്ടി പുതിയ പുരയിൽ ശശി (65) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കൾ: ശാരിക, ശയന, ശരത്ത്. മരുമക്കൾ: ടി.പി. പ്രീജിത്ത്, പ്രീതി കുമാർ, നയന.

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഏപ്രിൽ 20 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ സർജ്ജറി ദന്ത രോഗം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 20 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ  (9 am to 1 pm)...

കൊയിലാണ്ടിയിൽ തെരുവ് നായയുടെ കടിയേറ്റ് 3 പേർക്ക് പരിക്ക്. കൊയിലാണ്ടി ബപ്പൻകാട് റെയിൽവെ അണ്ടർപ്പാസിന് സമീപം വെച്ചാണ് 3 പേർക്ക് നായയുടെ കടിയേറ്റത്. പതിറ്റിൻ, വിനീഷ്, ശിവൻ...