KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കാരയാട്: തിരുവങ്ങായൂർ ഉപ്പിലാട്ടു മീത്തൽ മാത (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ശാന്ത, വിനോദൻ, ബാബു, ബിജു, ബബീഷ്. മരുമക്കൾ: ബാലകൃഷ്ണൻ (കല്പത്തുർ), ഷൈമ...

കൊയിലാണ്ടി: 10 വയസ്സുള്ള രണ്ടു കുട്ടികളെ  ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു നാല്പതു വർഷം കഠിന തടവും, പത്ത്‌ ലക്ഷം രൂപ പിഴയും. നടുവണ്ണൂർ, മലപ്പാട്ട്, കരുവടിയിൽ വീട്ടിൽ...

താലൂക്കാശുപത്രി പരിസരത്ത് നിന്ന് ബൈക്ക് മോഷണം പോയി. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുമ്പിൽ ബൈക്കുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് നിർത്തിയിട്ടതായിരുന്നു.  രോഗിയോടൊപ്പം വന്ന ആളുടേതാണ് ബൈക്ക്.  രാത്രി...

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ  എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായ അഡ്വ. പ്രശാന്തിനെ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന് ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ചെങ്ങോട്ടുകാവ് ഗ്രാമ...

കൊയിലാണ്ടി: കേരള സെപക്താ ക്രോ അസോസിയേഷൻന്റെ സഹകരണത്തോടെ കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ സെപക്താ ക്രോ പരിശീലനക്യാമ്പ് ആരംഭിച്ചു. അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് വി...

കൊല്ലം ചിറക്കു സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. 2 പേർക്ക് ഗുരുതര പരിക്ക്. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർലോറിക്ക് എതിരെവന്ന പിക്കപ്പ് ഗുഡ്സ് വാഹനം ഡിവൈഡറും കടന്ന്...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മെയ് 9 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സ്‌കിൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 09 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (9 am to 7:30...

കൊയിലാണ്ടി: പെരുവട്ടൂർ വലിയ കുറ്റികുനി കുമാരൻ (83) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: പ്രസീത, പ്രദീപ് പെരുവട്ടൂർ (അമൃതാഞ്ജലി സ്റ്റുഡിയോ, സേവാഭാരതി ജനറൽ സിക്രട്ടറി കൊയിലാണ്ടി). മരുമക്കൾ:...

കൊയിലാണ്ടി കസ്റ്റംസ് റോഡ് സാഹിറ മൻസിൽ 'മർഹും' തിരുന്മാന്റെകത്ത് അബ്ദുള്ളയുടെ ഭാര്യ ജിഫ്രിക്കന്റെകത്ത് സുബൈദ (69) നിര്യാതയായി. മക്കൾ: സക്കിന, ബഷീർ, ഹാരിസ്, പരേതയായ ശാഹിറ. മരുമക്കൾ:...