കൊയിലാണ്ടി ആശാരിക്കണ്ടി കുഞ്ഞിരാമൻ (77) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ഷീബ, മുരളി. മരുമകൻ: ഒ.കെ. മോഹനൻ. സഹോദരങ്ങൾ: കേളപ്പൻ, പരേതയായ മാണിക്യം. സഞ്ചയനം: ഞായറാഴ്ച.
Koyilandy News
കൊയിലാണ്ടി: മരകൊമ്പ് പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി ഒരു മണിയോടുകൂടിയാണ് കൊയിലാണ്ടി സായ് പെട്രോൾപമ്പിന് സമീപം ഉള്ള മരത്തിൻറെ കൊമ്പ് പൊട്ടി ഹൈവേയിൽ വീണത്....
ഐ.എംഎ പ്രഖ്യപിച്ച പണിമുടക്ക് കാരണം ഇന്ന് വ്യാഴാഴ്ച അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കുകയുള്ളൂ.
കൊയിലാണ്ടി ത്രിവേണി സൂപ്പർ മാർക്കറ്റിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. കൊയിലാണ്ടി നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷിജു മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. മാർക്കറ്റിംഗ് മാനേജർ കെ....
കൊയിലാണ്ടി: ആരോഗ്യ പ്രവർത്തകർ പ്രതിഷേധിച്ചു. കൊട്ടാരക്കര താലൂക് ആശുപത്രിയിൽ പ്രതിയുടെ വൈദ്യ പരിശോധനക്കിടെ ഡോക്ടർ വന്ദനാ ദാസ് കൊല്ലപ്പെട്ട ദാരുണമായ സംഭവത്തിൽ കൊയിലാണ്ടി താലൂക് ആശുപത്രിയിലെ മുഴുവൻ ആരോഗ്യ...
കൊയിലാണ്ടി: കഴിഞ്ഞ ദിവസം മണമലിൽ ലോറി ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി ബീച്ച് സ്വദേശി മരണമടഞ്ഞു. മുഖാമിക്കണ്ടി അബു (68) (ലംഹ മണമ്മൽ) ആണ് മരിച്ചത്. ഭാര്യ:...
കാപ്പാട്: തുവ്വക്കോട് അമ്മയും കുഞ്ഞും കിണറ്റിൽ വീണു മരണപ്പെട്ടു. തൂവക്കോട് മാവിളി ഹൌസിൽ ധന്യ (35). W/O പ്രജിത്, മകള്‍ പ്രാർത്ഥന (1.5) എന്നിവരാണ് മരണപെട്ടത്. വിവരം...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മെയ് 10 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സ്‌കിൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 10 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (9am to 7.30 pm)...
കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ പള്ളിക്കര ഗോവിന്ദൻ നായരുടെ ഭാര്യ മാധവി അമ്മ (93) നിര്യാതയായി. മക്കൾ: ഗംഗാധരൻ നായർ. കാർത്യായനി അമ്മ. പത്മിനി അമ്മ. ഭാസ്കർ നായർ....
