KOYILANDY DIARY.COM

The Perfect News Portal

Koyilandy News

മൊടക്കല്ലൂർ MMCക്ക് സമീപം ബൈക്കിനു തീപിടിച്ചു. ഇന്ന് വൈകുന്നേരം നാല് മണിയോടെ കൂടിയാണ് ബൈക്കിനു തീപിടിച്ചത്. ആളപായമില്ല. KL 56 T 8519 നമ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്....

കൊയിലാണ്ടി: വർദ്ധിപ്പിച്ച കരണ്ട് ചാർജ് പിൻവലിക്കണമെന്ന് ആം ആദ്മി പാർട്ടി കൊയിലാണ്ടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഉണ്ണി മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: വ്യാജവാറ്റുമായി യുവാക്കൾ പിടിയിൽ. നടുവത്തൂർ കോഴിത്തുമ്മൽ ശ്രീജിത് (48) അരി ക്കുളത്ത് സുധീഷ് (45) എന്നിവരാണ് വ്യാജവാറ്റു ചാരയവുമായി പിടിയിലായത്. kകോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ്...

എലത്തൂർ: ചെട്ടികുളം മേലെപുറത്ത് ആയിഷാബി (70) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. സഹോദരങ്ങൾ: മമ്മദ് കോയ, മൊയ്തീൻ, കദീശ, പരേതരായ അബ്ദുറഹിമാൻ കുട്ടി, പാത്തുമ്മ.

മേപ്പയ്യൂർ: താലൂക്ക് ലൈബ്രറി കൗൗൺസിൽ കൊയിലാണ്ടി. സലഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യുക്കേഷൻ മേപ്പയ്യൂർ, വി. പി. കൃഷ്ണൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയം മഞ്ഞക്കുളം എന്നിവ സംയുക്താഭിമുഖ്യത്തിൽ...

കൊയിലാണ്ടി: പന്തലായനി പ്രീ പ്രൈമറി സ്കൂൾ വർണ്ണക്കൂടാരത്തിന് തുടക്കമായി. എസ്എസ്കെ കോഴിക്കോട്, സ്റ്റാർസ് പദ്ധതി പ്രകാരം, പന്തലായനി ബി ആർ സി മുഖേന ലഭ്യമാക്കിയ 10 ലക്ഷം...

കൊയിലാണ്ടി കടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വലിയമങ്ങാട് പുതിയപുരയിൽ പരേതനായ വേലായുധൻ്റെ മകൻ അനൂപിൻ്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. കൊയിലാണ്ടി ഹാർബറിൻ്റെ തെക്ക് ഭാഗത്തായി ഉപ്പാലക്കണ്ടി...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂലായ് 8 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ       ...

കൊയിലാണ്ടി: കൊല്ലം ജനശക്തി ലൈബ്രറിയിൽ നടന്ന വായന പക്ഷാചരണ സമാപനവും, ഐ.വി ദാസ് അനുസ്മരണവും, ബഷീർ പുസ്തകങ്ങളുടെ ചർച്ചയും സംഘടിപ്പിച്ചു. പരിപാടി  പി.കെ. രഘുനാഥ് (ലൈബ്രറി മേഖല...

പേരാമ്പ്ര: കനത്ത മഴയിലും വെള്ളപൊക്കത്തിലും മുപ്പെത്താറായ നേന്ത്ര വാഴകൾ വെള്ളത്തിൽ മുങ്ങിയത് ആശങ്കയിലായിരിക്കുകയാണ് ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ കക്കറമുക്ക്, പെരിഞ്ചേരിക്കടവ്, തുടങ്ങിയ സ്ഥലങ്ങളിലെ നേന്ദ്ര വാഴ കർഷകർ,...