KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ചിങ്ങപുരം: കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ദേവീ ഭാഗവത് നവാഹ യജ്ഞം തുടങ്ങി. ഒക്ടോബർ 21 നാണു സമാപനം. സർവ്വ ഐശ്വര്യ പൂജ, രാവിലെ ത്രിഫല പ്രദക്ഷിണം,...

കൊയിലാണ്ടി: കൊല്ലം അട്ടവയൽ പഞ്ഞാട്ട് താഴെ ഗോപാലൻ (91) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ശാന്ത, പത്മിനി, പുഷ്പ , ശൈല, ഷൈമ. മരുമക്കൾ: ശങ്കരൻ കോമത്തുകര,...

കൊയിലാണ്ടി: ബൈക്ക് ലോറിയിലിടിച്ച് യുവാക്കൾ മരിച്ചു. കൊയിലാണ്ടി സ്വദേശി പുത്തൻ കടപ്പുറം, ചെറിയപുരയിൽ യദുലാൽ പി.കെ (17) തലശ്ശേരി തലായി സ്വദേശി നിധീഷ് (20) ആണ് മരണമടഞ്ഞത്....

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 16 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 16 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: അലി സിദാൻ (24) 2. ഡെന്റൽ ക്ലിനിക്...

കൊയിലാണ്ടി - പെരുവട്ടൂർ: ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിന് കീഴിലുള്ള കനാൽ റോഡിലെ വീഴാറായ പനം തെങ്ങ് ദുരന്തം കാത്ത് കിടക്കുന്നു. കൊയിലാണ്ടി നഗരസഭ 13-ാം വാർഡിലെ പെരുവട്ടൂർ നെസ്റ്റിന്...

കൊയിലാണ്ടി: ശനിയാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വിയ്യൂർ കോരങ്കയ്യിൽ നാരായണൻ്റെ വീടിന് കേടുപാട് പറ്റി. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. വീടിൻ്റെ...

പൂക്കാട്: പൂക്കാട് കലാലയത്തിൽ നടക്കുന്ന നവരാത്രി സംഗീതോത്സവം പ്രസിദ്ധ സംഗീതജ്ഞനും കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം ലഭിച്ച മേപ്പയ്യൂർ ബാലൻ ഉദ്ഘാടനം ചെയ്തു. ഡോ....

കൊയിലാണ്ടി: KSSPU കൊയിലാണ്ടി ബ്ലോക്ക് വനിതാ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ടി.വി. ഗിരിജ ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന വിപണന കേന്ദ്രം ഹാളിൽ...

കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ദേവീ ക്ഷേത്ര സന്നിധിയിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടന്ന ദീപാരാധനയിൽ നൂറുകണക്കിന് ഭക്തജനങ്ങൾ ദീപ ദർശനം നടത്തി. ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 2023 ഒക്ടോബർ...