KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: വിയ്യൂർ ശ്രീ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് കർശന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നു. കഴിഞ്ഞ ദിവസം കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ മെൽവിൻ ജോസ്, എസ്.ഐ ജിതേഷ്...

കൊയിലാണ്ടി: മേലൂർ ശ്രീരാമകൃഷ്ണമഠത്തിൽ പുതുതായി നിർമ്മിച്ച പ്രവേശന കവാടത്തിൻ്റെ ഉദ്ഘാടനം സന്യാസി ശ്രേഷ്ഠരുടേയും ശ്രീരാമകൃഷ്ണ ഭക്തരുടേയും സാന്നിധ്യത്തിൽ നടന്നു. മേലൂർ ശ്രീരാമകൃഷ്ണാശ്രമത്തിലെ ആചാര്യനായിരുന്ന സ്വപ്രഭാനന്ദജി മഹാരാജ് ഉദ്ഘാടന...

തിരുവങ്ങൂർ: നാടിൻ്റെ വിജ്ഞാനദീപമായി പ്രകാശം പരത്തുന്ന തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ നൂറാം വർഷത്തിലേക്ക് കടക്കുകയാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ഇതിൻ്റെ ഭാഗമായി...

പിറകിലൂടെ വന്നു ഇടത് കൈകൊണ്ട് വായ പൊത്തിപ്പിടിച്ചു. കഴുത്തിന് രണ്ട് ഭാഗത്തും കത്തി കൊണ്ട് ആഞ്ഞ് കുത്തി. കൊലപ്പെടുത്താൻ തന്നെയായിരുന്നു ഉദ്ദേശം. പിവി സത്യൻ്റെ കൊലപാതകത്തിൽ പ്രതി...

കൊയിലാണ്ടി: കൊല്ലം അറഫാത്ത് (കല്ലറക്കൽ) എം മൊയ്തീൻ കുട്ടി (86) നിര്യാതനായി. മക്കൾ: മുഹമ്മദ് റഫീഖ്, ഫൈസൽ, ഷാനവാസ്. മരുമക്കൾ: അസ്മ, ജാസ്മിൻ, മഹ്ജബിൻ. സഹോദരങ്ങൾ: പരേതനായ...

കൊയിലാണ്ടി: പി.വി. സത്യൻ വധക്കേസിൽ പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് നൽകും. പുതുതായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിൻ്റ തലവൻ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 24 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി: സിപിഐ(എം) കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പിവി സത്യനാഥിന്‍റെ മരണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. ശവസംസ്ക്കാര ചടങ്ങിനുശേഷം മൗന ജാഥയായി പെരുവട്ടൂരില്‍ മുക്കില്‍ ചേ‍ര്‍ന്ന യോഗത്തില്‍...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫിബ്രവരി 24 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്  9.00am to 3.00pm...

കൊയിലാണ്ടിക്കാർക്ക് ഇനി പൂരങ്ങളുടെ ദിന രാത്രങ്ങൾ..  കാളിയാട്ട മഹോത്സവം ഏപ്രിൽ അഞ്ചിന്. മാർച്ച് 29ന് കൊടിയേറും. ഏപ്രിൽ നാലിന്  വലിയ വിളക്ക്, അഞ്ചിന് കാളിയാട്ടവുമാണ്. വെള്ളിയാഴ്ച രാവിലെ...