KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി ബാർ അസോസിയേഷൻ നേതൃത്വത്തിൽ കൾച്ചറൽ ഫോറത്തിന്റെയും, സ്പോർട്സ് മാൻ ഷിപ്പിന്റെയും ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ നിർവഹിച്ചു. പ്രൊഫഷണൽസിന്റെ ഇടയിൽ ക്രിയേറ്റിവിറ്റിയുടെ ആവശ്യകതയെ പറ്റി...

കൊയിലാണ്ടി: കുറുവങ്ങാട് സമന്വയ ആർട്ട് ഹബ്ബ് സമ്മർ ക്യാമ്പ് നടത്തുന്നു. വേനലവധി ആഹ്ളാദകരമാക്കാൻ ഏപ്രിൽ 1 മുതൽ മെയ് 24 വരെയാണ് വിവിധ വിഷയങ്ങളിൽ പ്രഗദ്ഭ അധ്യാപകരുടെ...

അരിക്കുളം: കണ്ണമ്പത്ത് തെക്കേ പുനത്തും കുഴിയിൽ ചോയിച്ചി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കിണി. മക്കൾ: കുഞ്ഞിക്കണാരൻ, ദേവി, സുമംഗല, പരേതനായ രവീന്ദ്രൻ. മരുമക്കൾ: വത്സൻ (ചങ്ങരം...

കൊയിലാണ്ടി: റോട്ടറി ക്ലബ്ബ് കൊയിലാണ്ടി GVHS സ്കൂളിൽ ഓപ്പൺ സ്റ്റേജ് നിർമ്മിച്ചു നൽകി. രഞ്ജിത്ത് മയൂരിയുടെ സ്മരണാർത്ഥം നിർമ്മിച്ച ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ...

ചെങ്ങോട്ടുകാവ്: കെ. കെ കിടാവ് മെമ്മോറിയൽ യൂ.പി സ്കൂളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. സ്കൂളിൻ്റെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി....

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വപ്പാറ പാറയ്ക്കൽ താഴെ രാമൻ (95) നിര്യതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ശാരദ, രവീന്ദ്രൻ, പ്രമീള, പരേതനായ വാസു.

കൊയിലാണ്ടി: കെ.കെ കിടാവ് മെമ്മോറിയൽ യുപി സ്കൂളിലേക്ക് ആവശ്യമായ സൗണ്ട് സിസ്റ്റം പി ടി എ പ്രസിഡണ്ട് ടി കെ പ്രനീത ഹെഡ്മാസ്റ്റർ ബിന്ദു മാധവന് കൈമാറി....

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് വെള്ളിയാഴ്ച കാലത്ത് കൊടിയേറും. മഹോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ട്രസ്റ്റി ബോര്‍ഡിന്റെയും ആഘോഷ കമ്മിറ്റിയുടെയും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച്...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിൻ്റെ ബ്രോഷർ ഉത്സവകമ്മിറ്റി ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ ജനറൽ കൺവീനർ ഇ.എസ്. രാജന് നൽകി പ്രകാശനം ചെയ്തു. ഉത്സവ കമ്മിറ്റി...

കൊയിലാണ്ടി ബൂനിവിക്കാന്റകത്ത് അബ്ദുല്ലകുട്ടി (80) നിര്യാതനായി. ഭാര്യ: പൊയിൽക്കാവ് കൂമുള്ളിയിൽ ഫാത്തിമ. മക്കൾ: സുലൈഖ, നൗശത. മരുമക്കൾ: അഷ്‌റഫ്‌ പറമ്പത്ത്, മുഹമ്മദ്‌കോയ.