കൊയിലാണ്ടി: വിയ്യൂർ മനയത്തു പറമ്പിൽ കുഞ്ഞികൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ദിവ്യ കൃഷ്ണൻ, ദിപിൻ കൃഷ്ണൻ. മരുമക്കൾ: സജിത്ത് (മരളൂർ), സ്നേഹ. സഹോദരങ്ങൾ: വത്സല...
Koyilandy News
കൊയിലാണ്ടി: പെരുവട്ടൂർ കോട്ടക്കുന്ന് - ചാലോറ മലയിലെ മണ്ണെടുപ്പിനെതിരെ പ്രദേശവാസികൾ പന്തം കൊളുത്തി പ്രകടനം നടത്തി. ദേശീയപാത വികസനത്തിന്റെ ഭാഗമായി വാഗാഡ് കമ്പനിയാണ് മണ്ണെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നത്....
കൊയിലാണ്ടി: വയോജനങ്ങളുടെ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണമെന്ന് കെ.എസ്.എസ്.പി.യു. സീനിയർ സിറ്റിസൺസിന് അനുവദിച്ചിരുന്ന യാത്രാ ഇളവുകളും 58, 60 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് പ്രത്യേകമായി ലഭിച്ചിരുന്ന യാത്രാ ഇളവുകൾ ഉൾപ്പെടെ...
പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ 2024-25, സ്വച്ചതാ കി സേവാ 2024 പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ...
കൊയിലാണ്ടി: വയോജന പരിപാലനത്തിൽ മികച്ച മാതൃകകൾ കാഴ്ച വെക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള വയോസേവന അവാർഡ് കൊയിലാണ്ടി മുനിസിപ്പാലിറ്റിക്ക്. മന്ത്രി ആർ. ബിന്ദുവിൽ നിന്ന് നഗരസഭ...
കൊയിലാണ്ടി: വിയ്യൂർ ഇല്ലത്ത് താഴെ താമസിക്കുന്ന അയ്യപ്പൻ താഴെ ഷൈബു (51) നിര്യാതനായി. കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവറായിരുന്നു. പരേതനായ ബാലൻ്റെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: രജനി. മക്കൾ:...
കൊയിലാണ്ടി: കുറുവങ്ങാട് പോസ്റ്റ് ഓഫീസ് മീത്തലെ ചരിപ്പെറ്റ ബിപാത്തു (82) നിര്യാതയായി. ഭർത്താവ്: യു അബ്ദുറഹ്മാൻ ഹാജി. മക്കൾ: ആയിഷ, ഇസ്മായിൽ (സോണിക് ഇലക്ട്രോണിക്സ് കൊയിലാണ്ടി), എം...
കൊയിലാണ്ടി: കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ വാർഷിക പൊതുയോഗം നടന്നു. ഭരണ റിപ്പോർട്ടും ധനപരമായ അനുബന്ധ സ്റ്റേറ്റ് മെൻ്റുകളും അവതരിപ്പിച്ച് പാസാക്കി. ബാങ്ക് പ്രസിഡണ്ട് അഡ്വ. കെ....
കൊയിലാണ്ടി: സിപിഐ(എം) കൊല്ലം ലോക്കൽ സമ്മേളനം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 14, 15 തിയ്യതികളിലായി വിയ്യൂരിൽ വെച്ചാണ് സിപിഐ(എം) 24-ാം പാർട്ടി കോൺഗ്രസ്സിൻ്റെ...
കീഴരിയൂർ: പാലിയേറ്റീവ് കെയർ പ്രസ്ഥാനം നാടിന്റെ കെടാവിളക്കാണെന്നും അതിന് കരുത്ത് പകരേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ഷാഫി പറമ്പിൽ എം.പി. പ്രസ്താവിച്ചു. കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയറിനായി വിക്ടറി...
