Koyilandy News
കൊയിലാണ്ടി> മലബാര്‍ മെഡിക്കല്‍ കോളേജ്, ആഞ്ജനേയ ഡന്റെല്‍ കോളേജുകളിലേക്കുളള രോഗികളുടെ സൗകര്യാര്‍ത്ഥം ഞായര്‍ ഒഴികെയുളള ദിസങ്ങളില്‍ സൗജന്യ ബസ്സ് സര്‍വീസ്സ് (ഗ്രീന്‍ ഫിംഗര്‍) ആരംഭിച്ചു. കൊയിലാണ്ടി ബസ്സ്റ്റാന്റ്...
കൊയിലാണ്ടി> ഒളളൂരിലെ പാണാണ്ടി അസൈനാര്‍ (66) നിര്യാതനായി. ഭാര്യ: പറമ്പില്‍ ആസ്യ. മക്കള്‍: ബഷീര്‍, റഫീക്ക്, നൗഷാദ്, നബീസ. മരുമക്കള്‍: അബ്ദുറബിമാന്‍, ഷംസീറ, ആഷിദ, ഷംന.
കൊയിലാണ്ടി> ചെങ്ങോട്ട്കാവ് ചെറിയകം അരക്കിണര്‍ മുസിലിയാരകം കുഞ്ഞിക്കോയ (57) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കള്‍: ഷറീല, ഷഹീല, ഷംനാദ്, മുഹമ്മദ് ഷഹാദ്. മരുമക്കള്‍: അനസ് (ദുബായ്), നൗഫല്‍...
കൊയിലാണ്ടി> കക്കുളം പാഠശേഖര സമിതിക്ക് കൊയിലാണ്ടി കൃഷിഭവനും നഗരസഭയും ചേര്‍ന്ന് കൊയ്ത്ത് യന്ത്രം കൈമാറി. വിയ്യൂര്‍ അരീക്കല്‍ താഴെ വെച്ച് നടന്ന ചടങ്ങ് നഗരസഭ ചെയര്‍മാന്‍ അഡ്വ:...
കൊയിലാണ്ടി: ജെ.സി.ഐയും, എസ്. ആര്‍. പൈ ഫൗണ്ടേഷനും, കൊയിലാണ്ടി നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന കൗണ്‍സിലര്‍മാര്‍ക്കുളള ഏകദിന പരിശീലന പരിപാടി സാരഥ്യം 2016 കെ ദാസന്‍ എം.എല്‍.എ ഉദ്ഘാടനം...
കൊയിലാണ്ടി > പഞ്ചായത്തുകള്‍ക്ക് നല്‍കേണ്ട ഫണ്ടുകള്‍ കൈമാറാന്‍ ട്രഷറികള്‍ക്ക് കഴിയാത്ത രീതിയില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ പഞ്ചായത്തുകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നു. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നുമാസംപോലും ഇല്ലെന്നിരിക്കേ വികസന ഫണ്ടുകള്‍...
കൊയിലാണ്ടി> കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ്, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വേണ്ടിയുളള പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് ആരംഭിക്കുന്ന തൊഴില്‍ പരിശീലന പരിപാടിയുടെ ഒന്നാഘട്ട ഉദ്ഘാടനം പ്രിന്‍സിപ്പള്‍ എസ്.ഐ കെ....
കൊയിലാണ്ടി> പാലക്കുളം വെളുത്താടന്‍ വീട്ടില്‍ മാളു (78) നിര്യാതയായി. സഹോദരങ്ങള്‍: ദാമോദരന്‍, നാരായണന്‍, പരേതയായ ലക്ഷ്മി, മാത. സംസ്‌ക്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പില്‍
