കൊച്ചി: പ്രശസ്ത പിന്നണി ഗായിക രാധിക തിലക്(45) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഗുരു,കന്മദം, ദയ, രക്തസാക്ഷികള്‍ സിന്ദാബാദ്,...
Koyilandy News
ചേലിയ കഥകളി വിദ്യാലയത്തില്‍ ആര്.എസ്.എസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. സി.അശ്വനിദേവ്,അഡ്വ:എല്‍.ജി.ലിജീഷ്,കെ.ഷിജുമാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്കി
ചേലിയ കഥകളി വിദ്യാലയത്തില്‍ ആര്.എസ്.എസ് നടത്തിയ അക്രമത്തില്‍ പരുക്കേറ്റ് കൊയിലാണ്ടി ഗവ:ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജിത്ത്മാരാരെ ഒ.കെ.വാസുമാസ്റ്റര്‍ സന്ദര്‍ശിച്ചു
കൊയിലാണ്ടി : നഗരസഭ 29ം ഡിവിഷനിലെ കുഴിക്കാട്ട് താഴ പൊതുകിണറിന്റെ ഉദ്ഘാടനം കെ.ശാന്തടീച്ചര്‍നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. എന്‍.കെ മനോജ് സ്വാഗതവും സുരേഷ്ബാബു നന്ദിയം...
ചേലിയ : ചേലിയ ഗുരുചേമഞ്ചേരിയുടെ കഥകളി വിദ്യാലയത്തില്‍ ആര്.എസ് എസ് നടത്തിയ ആക്രമണത്തില്‍ അദ്ധ്യാപകനു പരിക്കേറ്റു. ഇന്ന് ഉച്ചയോടെ ഒരുസംഘം ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കലാലയത്തിനുള്ളില്‍ കയറി വിദ്യാര്‍ഥികളുടേയും...
കൊയിലാണ്ടി : സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം സരക്ഷണസമിതി രൂപീകരിച്ചു. കൊയിലാണ്ടി സ്റ്റേഡിയത്തില്‍ വച്ച് ചേര്‍ന്ന സരക്ഷണസമിതി രൂപീകരണ യോഗം നഗരസഭാ വൈസ്:ചെയര്മാന്.ടി.കെ ചന്ദ്രന് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍...
വടകര : വടകരയ്ക്ക് സമീപം നാദാപുരം റോഡ്ദേശീയപാതയില് ഗ്യാസ് ടാങ്കര്‍ലോറി മറിഞ്ഞു. ശനിയാഴ്ച്ച അര്‍ധരാത്രിയോടെയാണ് സംഭവം
കൊയിലാണ്ടി : വടക്കെ മലബാറിലെ ഏറ്റവും വലിയ ടൗണ്‍ഹാളായ കൊയിലാണ്ടി നഗരസഭ ഇ. എം. എസ്. മെമ്മോറിയല്‍ ടൗണ്‍ഹാള്‍ കം കല്ല്യാണ മണ്ഡപം ഉദ്ഘാടന സ്വാഗതസംഘം രൂപീകരിച്ചു....
കൊയിലാണ്ടി : പെരുവട്ടുർ നബ്രത് കുറ്റി കുഞ്ഞി കൃഷ്ണൻ മകൻ അനീഷ് (35) വടകരയിൽ നിന്നും ട്രെയിൻ തട്ടി മരിച്ചു
കൊയിലാണ്ടി : സബ്ബ് ട്രഷറിയോട് ചേര്‍ന്ന് നിൽക്കുന്ന കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയുടെ വരാന്തയുടെ മേല്‍ക്കൂര ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണുള്ളത്. കേസുമായി ബന്ധപ്പെട്ട് ദിവസവും നിരവധി ആളുകള്‍ വന്നു...
