KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പെരുമ്പാവൂരിൽ ദളിത് വിദ്യാർത്ഥിനി ജിഷ അതി ക്രൂരമായി കൊലചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കേരളാ ഹരിജൻ സമാജം കൊയിലാണ്ടിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. എം.എം.ശ്രീധരൻ,പി.എം.ബി നടേരി, നിർമ്മല്ലൂർ ബാലൻ,...

കൊയിലാണ്ടി: നിയമസഭാ തിരഞ്ഞെടുപ്പിൽ അക്രമസാധ്യത മുന്നിൽക്കണ്ട് നേരിടാൻ പോലീസും തയ്യാറെടുക്കുന്നു. കോഴിക്കോട് റൂറൽ എസ്.പിയ്ക്ക് കീഴിലുളള എസ്.ഐ. മുതലുളള പോലീസ് ഉദ്യോഗസ്ഥർക്കാണ് അടിയന്തിര സാഹചര്യങ്ങളിൽ അക്രമത്തെ നേരിടാനുളള...

കണ്ണൂര്‍> ഈ ഛായാപടങ്ങളില്‍ നാട്ടുമ്പുറത്തുനിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരത്തേക്ക് വളര്‍ന്ന ജനനായകന്റെ ജീവിതഘട്ടങ്ങളുണ്ട്. അതിലുപരി ജനതയുടെ വിമോചനത്തിനായി പടനയിച്ച പ്രസ്ഥാനത്തിന്റെ നാള്‍വഴിയുമുണ്ട്. തലശേരി– അഞ്ചരക്കണ്ടി റൂട്ടില്‍ പാണ്ട്യാലമുക്കിലെ...

കൊയിലാണ്ടി: മേടച്ചൂടിലും അധ്യാപകരുടെ അവധിക്കാലപരിശീലനം നടക്കുന്നു.  പരിശീലനകേന്ദ്രങ്ങളില്‍ അധ്യാപകരുടെ ഹാജര്‍നിലയില്‍ കുറവൊന്നുംവന്നിട്ടില്ല. എല്ലാകേന്ദ്രങ്ങളിലും കുടിവെള്ളമുള്‍പ്പെടെയുള്ള സൗകര്യമൊരുക്കീട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ക്ലാസ്‌റൂം അനുഭവത്തിന്റെ വെളിച്ചത്തില്‍ മികവുകളും പരിമിതികളും പങ്കുവെച്ചാണ് ചര്‍ച്ച. കൂടാതെ ക്ലാസ് പി.ടി.എ.,...

എൻ. സുബ്രഹ്മണ്യന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു. ഡി. എഫ്. നേതൃത്വത്തിൽ പൂക്കാട് ടൗണിൽ നടന്ന പൊതുയോഗത്തിൽ കെ. പി. സി. സി. പ്രസിഡണ്ട് വി. എം. സുധീരൻ...

കൊയിലാണ്ടി> തീരദേശ ജനവിഭാഗങ്ങളുടെ ആശിർവാദങ്ങൽ ഏറ്റുവാങ്ങി കെ.ദാസന്റെ തീരദേശ ജാഥ സാമാപിച്ചു. ഓരോ മേഖലയിലും ഉജ്ജ്വലമായ വരവേൽപ്പാണ് നൽകിയത്. കടുത്ത വെയിലിനെ അവഗണിച്ച് റോഡരികിലും ഇടവഴികളിലും കാത്തുനിന്ന...

കൊയിലാണ്ടി: എൻ. സുബ്രഹ്മണ്യന്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ പൂക്കാട് ടൗണിൽ സംസാരിച്ചു. കേരളത്തിൽ യു.ഡി.എഫ് അധികാരം നിലനിർത്തുമെന്നും കൊയിലാണ്ടിയിൽ എൻ.സുബ്രഹ്മണ്യൻ വൻ ഭൂരിപക്ഷത്തിന്...

എൻ.  സുബ്രഹ്മണ്യന്റെ തെരഞ്ഞെടുപ്പ് പ്രാചാരണത്തിന്റെ ഭാഗമായി ഐക്യജനാധിപത്യമുന്നണിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്ന തെരുവ് നാടകത്തിൽ നിന്ന്‌

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം എൽ. ഡി. എ. സ്ഥാനാർത്ഥി രജനീഷ് ബാബു എളാട്ടേരിയിൽ വോട്ടർമാരോട് സംസാരിക്കുന്നു.

കൊയിലാണ്ടി> ഇടതുപക്ഷനേതാക്കളുടേയും പ്രവർത്തകരുടേയും പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെതിരെ എൽ.ഡി.എഫ് മണ്ഡലം കമ്മറ്റിയിൽ പ്രതിഷേധം പുകയുന്നു. ഇന്നലെ പുതുക്കിയ വോട്ടർ പട്ടിക ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് വ്യാപകമായ...