KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി> കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ട് കാവ് മേല്‍പ്പാലം അവഗണനയിലായിട്ട് മാസങ്ങളോളമായി. നാട്ടുകാരുടേയും യുവജന സംഘടനകളുടേയും പ്രതിഷേധങ്ങളെ അധികൃതര്‍ അവഗണിക്കുകയാണ്. പാലം പൊട്ടിപ്പൊളിഞ്ഞതുമൂലം പാലത്തിനു മുകളില്‍ ഗതാഗതക്കുരുക്ക് പതിവായിരിക്കയാണ്....

സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ കൊല്ലംചിറ നവീകരണത്തിന് കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി> റോട്ടറി ക്ലബ്ബ് കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ മഞ്ചുനാഥ് ഷേണായ് മെമ്മോറിയല്‍ ചിത്രരചന മത്സരം മാതൃഭൂമി എഡിറ്റര്‍ മദനന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി കോതമംഗലം ജി.എല്‍.പി സ്‌ക്കൂളില്‍ നടന്ന...

കൊയിലാണ്ടി> ചേലിയ പുനത്തില്‍ മീത്തല്‍ ചിരുതക്കുട്ടി (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പുനത്തില്‍ മീത്തല്‍ ഇമ്പിച്ചി. മക്കള്‍: മാധവി, ഭാസ്‌ക്കരന്‍ (സി.പി.ഐ.എം മെമ്പര്‍ ചേലിയ ബ്രാഞ്ച്), രാധിക. മരുമക്കള്‍:...

സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കള്ളക്കേസെടുത്തതില്‍ പ്രതിഷേധിച്ച് സി. പി. ഐ. എം. നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു....

കൊയിലാണ്ടി : പൂക്കാട് കലാലയവും ചേമഞ്ചേരി പഞ്ചായത്തും സംയുക്തമായി റിപ്പബ്ലിക് ദിനത്തില്‍ വര്‍ണ്ണോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത്തല ഉദ്ഘാടനം തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍...

കൊയിലാണ്ടി നഗരസഭയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന നമുക്കൊരുക്കാം ജൈവ പച്ചക്കറി പദ്ധതിയുടെ വിത്ത് നടീല്‍ ഉത്സവം ജനുവരി 26ന് രാവിലെ 10 മണിക്ക് വിയ്യൂര്‍ കക്കുളം പാടത്ത്...

കൊയിലാണ്ടി> പൂക്കാട് കലാലയം 25,26 തീയ്യതികളിലായി വര്‍ണ്ണോത്സവം നടത്തും. 25ന് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സ്‌ക്കൂളുകളിലും ചിത്രരചനയും പരിപാടിയോടനുബന്ധിച്ച് 26ന് 10 മണിക്ക് എഫ്.എഫ് ഹാളില്‍ ചിത്രപ്രദര്‍ശനം,...

കൊയിലാണ്ടി: പന്തലായനി സോപാനത്തില്‍ എം.കെ കണ്ണന്‍ (66) ( റിട്ട: എ.എസ്.ഐ പോലീസ് സര്‍വ്വീസ്) നിര്യാതനായി. ഭാര്യ: സതി. മക്കള്‍: അഭിലാഷ് (കേരള ടൂറിസം വകുപ്പ്, തിരുവനന്തപുരം),...

കൊയിലാണ്ടി: ചേമഞ്ചേരി മമ്മിളിമീത്തല്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ (81) നിര്യാതനായി. ഭാര്യ: ജാനുഅമ്മ. മക്കള്‍: ഗിരിജ, ബാലരാമന്‍ (റബ്ബര്‍ ബോര്‍ഡ്, തലശ്ശേരി), സുരേഷ് ബാബു. മരുമക്കള്‍: നാരായണന്‍ നായര്‍,...