KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ചേമഞ്ചേരി: കുന്നുമ്മല്‍ ബാലന്‍ കെ. വി. (70) നിര്യാതനായി. ഭാര്യ: കാര്‍ത്തി മക്കള്‍: ബിന്ദു, ബിജേഷ്, മരുമക്കള്‍: സുനില്‍കുമാര്‍ യു. കെ. (ബി.എസ്.എന്‍.എല്‍) വിജി (മന്ദങ്കാവ്)

കൊയിലാണ്ടി > കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം ഡിസംബര്‍ 28ന് കൊയിലാണ്ടിയില്‍ തിരിതെളിയും. ഒരു ദശാബ്ദത്തിനു ശേഷം കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം കൊയിലാണ്ടിയിലെത്തുമ്പോള്‍ അതിരുകളില്ലാത്ത ആഹ്ലാദത്തോടുകൂടി...

കൊയിലാണ്ടി> കൊയിലാണ്ടി നീയോജക മണ്ഢലം എം.എല്‍.എ കെ.ദാസന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചുകൊണ്ട് കൊയിലാണ്ടി നഗരത്തിലും, വിവിധ വാര്‍ഡുകളിലും എല്‍.ഇ.ഡി ലൈറ്റുകള്‍...

കൊയിലാണ്ടി > കൊയിലാണ്ടിയില്‍ നടക്കുന്ന റവന്യൂജില്ലാ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി പട്ടണത്തില്‍ വിളംബരജാഥ നടത്തി. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ പി. കെ. ഭരതന്‍,...

കൊയിലാണ്ടി: മഹിളാ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കി. ജില്ലാ വൈസ് പ്രസിഡണ്ട് ഹേമലത വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. യു. രാജീവന്‍, അഡ്വ:...

കൊയിലാണ്ടി:  താലൂക്കാശുപത്രിയുടെയും, എന്‍. എം. എസ്. ലൈബ്രറിയുടെയും സഹകരണത്തോടെ ജീവിതശൈലി രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തി. ലൈബ്രറി ഹാളില്‍ നടന്ന പരിപാടി നഗരസഭ കൗണ്‍സിലര്‍ വി. പി. ഇബ്രാഹിംകുട്ടി...

കൊയിലാണ്ടി: മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ. കരുണാകരന്റെ 5-ാം ചരമ വാര്‍ഷികം സമുചിതമായി ആചരിച്ചു. കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത്...

കോഴിക്കോട്: സംസ്ഥാന ജീവനക്കാരും അധ്യാപകരും ജനുവരി 12ന് നടത്തുന്ന സൂചന പണിമുടക്കും ഫിബ്രവരി മധ്യത്തില്‍ നടക്കുന്ന അനിശ്ചിതകാലപണിമുടക്കിന് നോട്ടീസ് നല്‍കി. 2015 ജൂലായ് 23 മുതല്‍ അനിശ്ചിതകാലപണിമുടക്ക് പ്രഖ്യാപിക്കുകയും...

കൊയിലാണ്ടി> സമാന്തര വിദ്യാഭ്യാസ രംഗത്ത് മലബാറിലെ തന്നെ പ്രശസ്ത സ്ഥാപനമായ കൊയിലാണ്ടി ആര്‍ട്‌സ് കോളേജിന്റെ മുപ്പതാം വാര്‍ഷികാഘോഷം ആര്‍ട്‌സ് ഉത്സവ് 2015 ഡിസംബര്‍ 26 ശനിയാഴ്ച കൊയിലാണ്ടി...