കൊയിലാണ്ടി> കൊല്ലം മത്സ്യ മാര്‍ക്കറ്റിന് സ്ഥലം വാങ്ങാന്‍ സര്‍ക്കാര്‍ അടിയന്തിരമായി അനുമതി നല്‍കണമെന്ന് നഗരസഭ പ്രമേയത്തിലൂടെ ഐക്യകണ്‌ഠേന ആവശ്യപ്പെട്ടു. നഗരസഭയിലെ 2015-16 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊല്ലം മത്സ്യമാര്‍ക്കറ്റും...
Koyilandy News
കൊയിലാണ്ടി > സഹജീവി സ്‌നേഹത്തിന്റെ പുതിയ മാനം തീര്‍ത്ത് അത്താഴക്കൂട്ടം പ്രവര്‍ത്തകര്‍ കൊയിലാണ്ടി തെരുവില്‍ കഴിയുന്നവര്‍ക്കൊപ്പം പുതുവത്സരാഘോഷത്തില്‍ സ്‌നേഹ വിരുന്നൊരുക്കി. കൊയിലാണ്ടി നഗരത്തിന്റെ വിവധ ഭാഗങ്ങളില്‍ കടവരാന്തകളിലും...
വടകര : ഇരിങ്ങല്‍ സര്‍ഗാലയയിലെ അന്താരാഷ്ട്ര കരകൗശലമേള ചൊവ്വാഴ്ച സമാപിക്കും. ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബര്‍ 20 ന് ആരംഭിച്ച സര്‍ഗാലയ ഇരിങ്ങല്‍ ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ്...
കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭയുടെ ആവിര്‍ഭാവത്തിന് യത്‌നിച്ച കൊയിലാണ്ടി സിറ്റിസണ്‍സ് കൗണ്‍സിലിന്റെ 25ാം വാര്‍ഷിക സമ്മേളനം നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ഒക്‌ടോബര്‍...
കൊയിലാണ്ടി : കൊയിലാണ്ടി റെയില്‍വെ സ്‌റേഷന് മുന്‍വശമുളള റോഡില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പിരിക്കേറ്റു. കൊയിലാണ്ടികൊല്ലം സ്വദേശി ശ്രീപദത്തില്‍ വിശ്വനാഥന്‍ എന്നവരുടെ മകന്‍ എസ്....
കൊയിലാണ്ടി> റവന്യൂ ജില്ലാ കലോത്സവം സമാപന സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. പി കെ സത്യന്‍ അധ്യക്ഷനായി. വിജയികള്‍ക്ക് ഡിഡി.ഇ...
കൊയിലാണ്ടി> റവന്യൂജില്ലാ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 351 പോയിന്റ് നേടി കൊയിലാണ്ടി ഉപജില്ലയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 385 പോയിന്റ് നേടി കോഴിക്കോട് സിറ്റി ഉപജില്ലയും ചാമ്പ്യന്മാരായി. യുപി...
കൊയിലാണ്ടി > കലോത്സവ ഓര്‍മകള്‍ കൊയിലാണ്ടി ഗവ. ബോയ്സ് എച്ച്എസ്എസിന്റെ ചുവരുകളില്‍ വരകളായി പിറവിയെടുത്തു. കലോത്സവ സമാപനത്തിന്റെ ഭാഗമായി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു വ്യത്യസ്ത പരിപാടി....
കൊയിലാണ്ടി> പുളിയഞ്ചേരി കിഴക്കേവീട്ടില്‍ മറിയം(90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുളള. മക്കള്‍ : മൊയ്തീന്‍, മമ്മു, ഹുസ്സയിന്‍, കുഞ്ഞാമി. മരുമക്കള്‍ : നഫീസ, സുബൈദ, ജമീല, ഇസ്മയില്‍
കൊയിലാണ്ടി: ഹൈസ്‌ക്കൂള്‍ വിഭാഗം അറബനമുട്ടില്‍ തിരുവങ്ങൂര്‍ സ്‌ക്കൂളിന്റെ മൂന്ന് വര്‍ഷത്തെ കുത്തക തകര്‍ത്ത് കൊണ്ട് സി.കെ.ജി സ്‌ക്കൂള്‍ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സെയ്‌തലവി പൂക്കുളത്തൂരിന്റെ ശിക്ഷണത്തില്‍ മെഹറൂഫ്...
