കൊയിലാണ്ടി > പഞ്ചായത്തുകള്‍ക്ക് നല്‍കേണ്ട ഫണ്ടുകള്‍ കൈമാറാന്‍ ട്രഷറികള്‍ക്ക് കഴിയാത്ത രീതിയില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ പഞ്ചായത്തുകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നു. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നുമാസംപോലും ഇല്ലെന്നിരിക്കേ വികസന ഫണ്ടുകള്‍...
Koyilandy News
കൊയിലാണ്ടി> കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ്, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വേണ്ടിയുളള പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് ആരംഭിക്കുന്ന തൊഴില്‍ പരിശീലന പരിപാടിയുടെ ഒന്നാഘട്ട ഉദ്ഘാടനം പ്രിന്‍സിപ്പള്‍ എസ്.ഐ കെ....
കൊയിലാണ്ടി> പാലക്കുളം വെളുത്താടന്‍ വീട്ടില്‍ മാളു (78) നിര്യാതയായി. സഹോദരങ്ങള്‍: ദാമോദരന്‍, നാരായണന്‍, പരേതയായ ലക്ഷ്മി, മാത. സംസ്‌ക്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പില്‍
കൊയിലാണ്ടി> കൊയിലാണ്ടി ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യ ശില്‍പശാല സംഘടിപ്പിച്ചു. ശില്‍ശാല രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ജവഹര്‍ മനോഹര്‍ മുഖ്യ പ്രഭാഷണം...
കൊയിലാണ്ടി> നടേരി അര്‍ബന്‍ ഹെല്‍ത്ത് സെന്റെറിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും, പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടലും കൊയിലാണ്ടി എം.എല്‍.എ കെ. ദാസന്‍ നിര്‍വ്വഹിച്ചു. അണേലയില്‍ വച്ച് നടന്ന ചടങ്ങില്‍...
കൊയിലാണ്ടി> പഴയകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും പ്രമുഖ വെറ്റില കര്‍ഷകനുമായിരുന്ന മുചുകുന്ന് തടക്കാട്ടില്‍ അസൈനാര്‍ (69) നിര്യാതനായി. ഭാര്യ: കദീജ. മക്കള്‍: കുഞ്ഞമ്മദ് (ഖത്തര്‍), സുഹറ, സുബൈദ. മരുമക്കള്‍:...
കൊയിലാണ്ടി : ജനുവരി 12ന് കേരളത്തിലെ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും നടത്തുന്ന പണിമുടക്കിന് മുന്നോടിയായി എഫ്. എസ്. ഇ. ടി. ഒ. നേതൃത്വത്തില്‍ പണിമുടക്ക് വിളംബരജാഥ നടത്തി....
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ വിഷുക്കാലത്ത് വിളവെടുക്കാനായി വീട്ടു വളപ്പില്‍ പച്ചക്കറി കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി നഗരസഭയിലെ കുടുംബശ്രീ യുണിറ്റുകളെ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന 'നമുക്കൊരുക്കാം ജൈവ...
