KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രം ആറാട്ട്‌ മഹോല്‍സവത്തിന് വ്യാഴാഴ്ച രാത്രി കൊടിയേറി. രാവിലെ കക്കാട്ടില്ലത്ത്‌ നാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ദ്രവ്യകലശാഭിഷേകം നടന്നു. 15-ന് വെളളിയാഴ്ച രാത്രി 7.30-ന് കലാസന്ധ്യ. 16-ന് രാത്രി...

കൊയിലാണ്ടി> നായാടന്‍ പുഴ ചരിത്ര പ്രസിദ്ധമാണ്. ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ പുഴ ഇന്ന് നാശോന്മുഖമാണ്. നീരൊഴുക്കു നഷ്ടപ്പെട്ട് പായലും, താമര വളളിയും നിറഞ്ഞ് ദുഃഖകരമായ അവസ്ഥയിലാണ്...

കൊയിലാണ്ടി : പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന നെസ്റ്റ് കൊയിലാണ്ടിയുടെ ജീവനക്കാര്‍ സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി ജീവനക്കാരെയും ഡ്രൈവറെയും അക്രമിച്ചു പരിക്കേല്‍പ്പിച്ച ചെങ്ങോട്ടുകാവ് സ്വദേശികളായ നാസര്‍,...

സുന്നി മഹല്ല് ജമാഅത്ത്കൗണ്‍സില്‍ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളിലായി കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലെ ബാഫക്കി തങ്ങള്‍ നഗറില്‍ നടന്ന മതപ്രഭാഷണം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം...

കൊയിലാണ്ടി നഗരസഭ 18-ാം ഡിവിഷന്‍ അറുവയല്‍ പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ നടന്ന കൊയ്ത്തുത്സവം നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി> മലബാര്‍ മെഡിക്കല്‍ കോളേജ്, ആഞ്ജനേയ ഡന്റെല്‍ കോളേജുകളിലേക്കുളള രോഗികളുടെ സൗകര്യാര്‍ത്ഥം ഞായര്‍ ഒഴികെയുളള ദിസങ്ങളില്‍ സൗജന്യ ബസ്സ് സര്‍വീസ്സ് (ഗ്രീന്‍ ഫിംഗര്‍) ആരംഭിച്ചു. കൊയിലാണ്ടി ബസ്സ്റ്റാന്റ്...

കൊയിലാണ്ടി> ഒളളൂരിലെ പാണാണ്ടി അസൈനാര്‍ (66) നിര്യാതനായി. ഭാര്യ: പറമ്പില്‍ ആസ്യ. മക്കള്‍: ബഷീര്‍, റഫീക്ക്, നൗഷാദ്, നബീസ. മരുമക്കള്‍: അബ്ദുറബിമാന്‍, ഷംസീറ, ആഷിദ, ഷംന.

കൊയിലാണ്ടി> ചെങ്ങോട്ട്കാവ് ചെറിയകം അരക്കിണര്‍ മുസിലിയാരകം കുഞ്ഞിക്കോയ (57) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കള്‍: ഷറീല, ഷഹീല, ഷംനാദ്, മുഹമ്മദ് ഷഹാദ്. മരുമക്കള്‍: അനസ് (ദുബായ്), നൗഫല്‍...

കൊയിലാണ്ടി> കക്കുളം പാഠശേഖര സമിതിക്ക് കൊയിലാണ്ടി കൃഷിഭവനും നഗരസഭയും ചേര്‍ന്ന് കൊയ്ത്ത് യന്ത്രം കൈമാറി. വിയ്യൂര്‍ അരീക്കല്‍ താഴെ വെച്ച് നടന്ന ചടങ്ങ് നഗരസഭ ചെയര്‍മാന്‍ അഡ്വ:...

കൊയിലാണ്ടി:  ജെ.സി.ഐയും, എസ്. ആര്‍. പൈ ഫൗണ്ടേഷനും, കൊയിലാണ്ടി നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന കൗണ്‍സിലര്‍മാര്‍ക്കുളള ഏകദിന പരിശീലന പരിപാടി സാരഥ്യം 2016 കെ ദാസന്‍ എം.എല്‍.എ ഉദ്ഘാടനം...