കൊയിലാണ്ടി: വിയ്യൂര്‍ കൊക്കവയലില്‍ മാധവി (69) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: ദേവി, രമേശന്‍, ശാന്ത. സഹോദരങ്ങള്‍: ശ്രീധരന്‍, ബാലന്‍. സഞ്ചയനം ബുധനാഴ്ച.
Koyilandy News
കൊയിലാണ്ടി> ചേമഞ്ചേരി കൊളക്കാട്ട് വിളയാറ്റിൽ ബാലകൃഷ്ണന്റേയും മിനിയുടേയും മകൾ ആദിത്യ ബാല (3) നിര്യാതയായി.
കൊയിലാണ്ടി: വെങ്ങളം ഹംസകുളങ്ങര മേലേടത്ത് ശിവക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം തുടങ്ങി. ഏപ്രില്‍ എട്ടിന് ഏകദിന പഠന ശിബിരം നടക്കും. വൈകിട്ട് സര്‍പ്പബലിക്ക് തന്ത്രി ചാത്തനാട്ട് ഇല്ലത്ത് രാമചന്ദ്രന്‍ നമ്പൂതിരി...
കൊയിലാണ്ടി: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകസ്‌ക്വാഡ് കണയങ്കോട്ട് നടത്തിയ വാഹനപരിശോധനയില്‍ മൂന്നരലക്ഷം രൂപ പിടികൂടി. മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടുപോകുകയായിരുന്ന പണമാണ് പിടികൂടിയത്. എക്‌സിക്യൂട്ടിവ് മജിസ്‌ട്രേട്ട് എ.കെ. രാജന്‍,...
കൊയിലാണ്ടി> വീരവഞ്ചേരി പി.കെ കരുണാകരൻ നായർ (85) (റിട്ട: ക്ലർക്ക്, മൂടാടി സർവ്വീസ് കോപ്പറേറ്റീവ് ബാങ്ക്) നിര്യാതനായി. ഭാര്യ: കുഞ്ഞിമാധവി അമ്മ (റിട്ട: അംഗനവാടി ടീച്ചർ). മക്കൾ:...
കൊയിലാണ്ടി: വഴുമന ദേവിഅമ്മ (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന്‍ നായര്‍ (റിട്ട. എസ്.ഐ. ചെന്നൈ). മക്കള്‍: പ്രഭാകരന്‍, സൗമിനി, സോമസുന്ദരന്‍. മരുമക്കള്‍: ഇന്ദിര, ശൈലജ, പരേതനായ ശ്രീധരന്‍.
കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് കിഴക്കെക്കോട്ട് രാമകൃഷ്ണന്‍ (45) അന്തരിച്ചു. ഭാര്യ: അനിത. മകന്‍: അശ്വന്‍കൃഷ്ണ. അച്ഛന്‍: നാരായണന്‍ നായര്‍. അമ്മ: ലക്ഷ്മിഅമ്മ. സഹോദരങ്ങള്‍: വാസു, സുന്ദരന്‍, ഗീത, സുധ....
കൊയിലാണ്ടി> കേരളത്തിലെ ഏറ്റവും വലിയ അവധിക്കാല കൂട്ടായ്മയ്ക്ക് പൂക്കാട് കലാലയത്തിന് തിരി തെളിഞ്ഞു. തിരുവനന്തപുരം വൈലോപ്പിളളി സംസ്‌കൃതി ഭവന്റെ സഹകരണത്തോടെ നടത്തുന്ന പരിപാടി ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം...
കൊയിലാണ്ടി> മുപ്പത്തെട്ടാമത് ഏ. കെ. ജി. ഫുട്‌ബോൾ മേളയിൽ രണ്ടാം ദിവസമായ ഇന്ന് എൻ.എസ് ബഹറിൻ എം.എം പറമ്പ്, എസ്.എഫ്.എസ് കോഴിക്കോടുമായി ഏറ്റുമുട്ടും. കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ...
