Koyilandy News
കൊയിലാണ്ടി> തീരദേശ ജനവിഭാഗങ്ങളുടെ ആശിർവാദങ്ങൽ ഏറ്റുവാങ്ങി കെ.ദാസന്റെ തീരദേശ ജാഥ സാമാപിച്ചു. ഓരോ മേഖലയിലും ഉജ്ജ്വലമായ വരവേൽപ്പാണ് നൽകിയത്. കടുത്ത വെയിലിനെ അവഗണിച്ച് റോഡരികിലും ഇടവഴികളിലും കാത്തുനിന്ന...
കൊയിലാണ്ടി: എൻ. സുബ്രഹ്മണ്യന്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ പൂക്കാട് ടൗണിൽ സംസാരിച്ചു. കേരളത്തിൽ യു.ഡി.എഫ് അധികാരം നിലനിർത്തുമെന്നും കൊയിലാണ്ടിയിൽ എൻ.സുബ്രഹ്മണ്യൻ വൻ ഭൂരിപക്ഷത്തിന്...
കൊയിലാണ്ടി> ഇടതുപക്ഷനേതാക്കളുടേയും പ്രവർത്തകരുടേയും പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെതിരെ എൽ.ഡി.എഫ് മണ്ഡലം കമ്മറ്റിയിൽ പ്രതിഷേധം പുകയുന്നു. ഇന്നലെ പുതുക്കിയ വോട്ടർ പട്ടിക ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് വ്യാപകമായ...
കൊയിലാണ്ടി> തൂവക്കോട് കാട്ടൂർ കുഞ്ഞിരാമൻ നായർ (96) നിര്യാതനായി. ഭാര്യ: പരേതയായ കല്യാ ണിഅമ്മ. മക്കൾ: നാരായണൻ നായർ, ഗംഗാധരൻ നായർ, ശാരദ, ശിവദാസൻ. മരുമക്കൾ: രാധ,...
കൊയിലാണ്ടി> മുചുകുന്ന് തെരുവിൻ പടിക്കൽ ശാന്ത (58) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: അഭിലാഷ്, അജിലേഷ്, രജിലേഷ്. മരുമക്കൾ: സൗമ്യ, ജിൻസി, സഞ്ചയനം: വെളളിയാഴ്ച.
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിനടുത്ത് എരേമ്മംക്കണ്ടി രാജന്‍ (58) അന്തരിച്ചു. പിതാവ്: പരേതനായ നാരായണന്‍. മാതാവ് പരേതയായ ദേവകി. ഭാര്യ: ഗീത. മക്കള്‍: അരുണ്‍(പോലീസ്, തണ്ടര്‍ബോള്‍ട്ട്), അനൂപ്. സഹോദരങ്ങള്‍:...
കൊയിലാണ്ടി> വിയ്യൂർ പുനത്ത്‌വയൽ കുനി താമസിക്കും കോരൻ കുളങ്ങരതാഴ നാരായണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: വിനോദ്, ചന്ദ്രിക. മരുമകൾ: സിന്ദു. സഞ്ചയനം വ്യാഴാഴ്ച.
