KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ജെ. സി. ഐ. കൊയിലാണ്ടി ചാപ്റ്റർ സ്ഥാനാരോഹണ ചടങ്ങ് നടന്നു. കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ പതിനഞ്ചാം വാർഡിൽ നാഷണൽ അർബൻ ഹെൽത്ത് മിഷൻ നേതൃത്വത്തിൽ  ഉഷസ് സ്‌പെഷ്യാലിറ്റി  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ...

കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി. സ്‌കൂളില്‍ ഫുള്‍ടൈം സംസ്‌കൃതം അധ്യാപകന്റെ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ നവംബര്‍ 9-ന് 11-ന് സ്‌കൂളിലെത്തണം.

കൊയിലാണ്ടി: രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വംവരിച്ച ധീര ജവാൻ ചേലിയ മുത്തുബസാറിലെ സുബിനേഷിന്റെ സഹോദരിക്ക് സംസ്ഥാന സർക്കാർ പഞ്ചായത്ത് വകുപ്പിൽ ജോലിനൽകി. ചേലിയ അടിയള്ളൂർ മീത്തൽ കുഞ്ഞിരാമന്റെയും ശോഭനയുടെയുംമകനായ സുബിനേഷ്...

കൊയിലാണ്ടി: ഏഴുകുടിക്കല്‍ കോട്ടയില്‍ അറയില്‍ കുറുംബ ഭഗവതി ക്ഷേത്രത്തില്‍ നടപ്പന്തല്‍ സമര്‍പ്പിച്ചു. തന്ത്രി കിഴക്കുംപാട്ടില്ലത്ത് ശങ്കരന്‍ നമ്പൂതിരിപ്പാട് സമര്‍പ്പണം നടത്തി ദീപം തെളിയിച്ചു. മേപ്പാട് സുബ്രഹ്മണ്യന്‍ നമ്പൂതിരി,...

കൊയിലാണ്ടി: മണമൽകാവ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാർത്ഥികളുടെ ചെണ്ടമേളം അരങ്ങേറ്റം നടന്നു. വാദ്യകലാകാരൻ വെളിയണ്ണൂർ അനിൽ കുമാറിന്റെ ശിക്ഷണത്തിൽ ചെണ്ടവാദ്യം അഭ്യസിച്ചവരാണ് അരങ്ങേറ്റം കുറിച്ചത്.

കൊയിലാണ്ടി: അരിക്കുളം ഗ്രാമ പഞ്ചായത്ത് പി.ഇ.സി. പന്തലായനി ബി.ആർ.സി. എന്നിവ സംയുക്തമായി വയലാർ അനുസ്മരണത്തിന്റെ ഭാഗമായി ' സർഗ്ഗ സംഗീതം ' പരിപാടി സംഘടിപ്പിച്ചു. അരിക്കുളം യു.പി. സ്‌കൂളിൽ...

കൊയിലാണ്ടി: അധ്യാപകരുടെ ക്ലസ്റ്റർ പരിശീലന കേന്ദ്രത്തിൽ അപ്രതീക്ഷിതമായി കേരളത്തിന്റെ പ്രിയപ്പെട്ട കഥാകാരനെത്തി. ചെറുകഥാകൃത്ത് സന്തോഷ് എച്ചിക്കാനമാണ് അതിഥിയായി വന്നത്. യു.പി മലയാളം അധ്യാപകരുടെ പരിശീലന സ്ഥലത്തേക്ക് വന്ന...

കൊയിലാണ്ടി> കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യ വേദപഠനം പദ്ധതിയായ വേദപ്രവേശിക ആരംഭിച്ചു. എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതൽ 11 മണി വരെ...

കൊയിലാണ്ടി: നിർമ്മാണ തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. കൊയിലാണ്ടി ഏരിയാ സമ്മേളനം സമാപിച്ചു. ഇന്ന് കാലത്ത് കാവുംവട്ടം യു. പി. സ്‌കൂളിൽ പിലാക്കാട്ട് ഭാസ്‌ക്കരൻ...