KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി> ചേമഞ്ചേരി കൊളക്കാട് ദേവി (57) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: ജിഷ, ഷിബിലി. മരുമക്കൾ: പ്രഭാകരൻ (സി.പി.ഐ.എം കൊളക്കാട് ബ്രാഞ്ച് അംഗം പാലക്കുളം), അജീവ്...

കൊയിലാണ്ടി: കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാന്റിൽ പ്രവർത്തിച്ചിരുന്ന പബ്ലിക്ക് ലൈബ്രറി സാംസ്‌ക്കാരിക നിലയത്തിലേക്ക് മാറി പ്രവർത്തിച്ചു തുടങ്ങി. കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാന്റ് പൊളിച്ച് മാറ്റുന്നതിന്റെ മുന്നോടിയായാണ്...

കൊയിലാണ്ടി: കോയന്റെകത്ത് വളപ്പില്‍ ഐസ് പ്ലാന്റ് റോഡ് പി.പി. റസാക്ക് (46) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: അഫ്‌റ, നിഷാം. മരുമകന്‍: ഫൈസല്‍.

കൊയിലാണ്ടി: കൊരയങ്ങാട് അമ്പാടി തിയ്യേറ്റേഴ്‌സിന് സമീപം ഹോട്ടല്‍ പറമ്പില്‍ പരേതനായ ടി.എം. ശ്രീധരന്റെ ഭാര്യ ടി.എം. മാധവി (86) നിര്യാതയായി. മക്കള്‍: ബേബിഗിരിജ (ചെന്നൈ), മോഹനന്‍, ടി.എം. രവി...

കൊയിലാണ്ടി> നഗരസഭ കൃഷിഭവൻ മുഖേന 2016-17 വർഷത്തെ പദ്ധതിപ്രകാരം തെങ്ങിൻ തൈകളുടേയും, കുരുമുളക് തൈകളുടേയും വിതരണോത്ഘാടനം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൃഷി...

കൊയിലാണ്ടി> കെ.എസ്.യു പ്രവർത്തകർ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് കെ.എസ്.യു കൊയിലാണ്ടി മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്തി. കെ.പി.സി.സി നിർവ്വാഹക...

കൊയിലാണ്ടി> ഓയിസ്‌ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്ററിന്റെ സ്ഥാനാരോഹണം സംസ്ഥാന പ്രസിഡണ്ട് നരേന്ദ്രദേവ് ഉദ്ഘാടനം ചെയ്തു. കെ. മണികണ്ഠൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. ടി. സെബാസ്റ്റ്യൻ, ഹേമപാലൻ,...

കൊയിലാണ്ടി> വരവന്റെ വളപ്പിൽ ഉഷ (49) നിര്യാതയായി. ഭർത്താവ്: പ്രദീപ് (കണ്ണൂർ). പിതാവ്: പരേതനായ വേലായുധൻ. മാതാവ്: കല്യാണി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഹരിദാസൻ (മോട്ടോർ സി.ഐ.ടി.യു കൊയിലാണ്ടി...

കൊയിലാണ്ടി: പൊയില്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ശനിയാഴ്ച മുതല്‍ വിതരണം ചെയ്യുന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.

കൊയിലാണ്ടി> സബ് ആർ.ടി.ഒയും, നഗരസഭയും ചേർന്ന് സ്‌ക്കൂൾ ബസ് ഡ്രൈവർമാർക്കും, ഡോർ അറ്റന്റർമാർക്കും ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി...