KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ കർപ്പൂരാരാധന ആഘോഷിച്ചു. പഴയ തെരു ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഭഗവതി ക്ഷേത്രം ചുറ്റി മഹാഗണപതി ക്ഷേത്രത്തിൽ സമാപിച്ചു. താലപ്പൊലിയും കൊരയങ്ങാട്...

കൊയിലാണ്ടി:വയലാർ അവാർഡ് ജേതാവ് യു.കെ.കുമാരനെ നഗരസഭ ആദരിച്ചു.കേരളോത്സവ വേദിയിൽ നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ യു.കെ. കുമാരന് നഗരസഭയുടെ പുരസ്‌കാരം സമർപ്പിച്ചു. കെ.ദാസൻ എം.എൽ.എ, ചന്ദ്രശേഖരൻ തിക്കോടി, നഗരസഭ...

പയ്യോളി: ഇരിങ്ങൽ (സർഗ്ഗാലയ) ക്രാഫ്റ്റ് വില്ലേജിൽ രാജ്യാന്തര കരകൗശല മേളയ്ക്ക് തയ്യാറെടുക്കുന്നു. റൂറല്‍ ടൂറിസം പ്രോജക്ടായി കേന്ദ്ര ടൂറിസം വകുപ്പ് തിരഞ്ഞെടുത്ത സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്‍ഡ്...

കൊയിലാണ്ടി: ഇന്ത്യ-പാക്ക് അതിർത്തിയിൽ ഭീകരവാദികളോട് പൊരുതി മരിച്ച ധീര രക്തസാക്ഷി ജവാൻ സുബിനേഷിന്റെ ഒന്നാം ചരമവാർഷികം വിപുലമായ പരിപാടികളോടെ ആചരിക്കുന്നു. സുബിനേഷിന്റെ ജന്മസ്ഥലമായ കൊയിലാണ്ടി ചേലിയ മുത്തുബസാറിൽ...

കൊയിലാണ്ടി: നഗരസഭ ഹെൽത്ത് സ്‌ക്വോഡിന്റെ നേതൃത്വത്തിൽ പട്ടണത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഇന്ന് കാലത്ത് ഹോട്ടൽ, ബേക്കറി, മസാലകടകൾ...

കൊയിലാണ്ടി > കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ മണ്ഡലവിളക്ക് ആഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച പകൽ എഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. എഴുനള്ളിപ്പിന് കൊരയങ്ങാട് വാദ്യസംഘത്തിന്റെ ചെണ്ടമേളം...

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി സെൻട്രൽ മേഖല സമ്മേളനത്തോടനുബന്ധിച്ച് മേഖലാ കമ്മിറ്റി പുറത്തിറക്കിയ സുവനീർ ഡി.വൈ.എഫ്.ഐ. നേതാവ്‌ എ. എൻ. ഷംസീർ എം.എൽ.എ പ്രകാശനം ചെയ്തു. ചടങ്ങിൽ മേഖലാ സെക്രട്ടറി...

കൊയിലാണ്ടി: അഞ്ഞൂറ്-ആയിരം നോട്ട് അസാധുവാക്കി സാധാരണജനത്തെ ദുരിതത്തിലാഴ്ത്തിയ കേന്ദ്രനയത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച നടന്ന കരിദിനാചരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ പ്രകടനം നടത്തി.  ഡി.സി.സി. സെക്രട്ടറി രാജേഷ് കീഴരിയൂര്‍,...

കൊയിലാണ്ടി: കുറുവങ്ങാട് ജുമാമസ്ജിദിന്റെ ബോര്‍ഡ് എറിഞ്ഞു തകര്‍ത്തു. ഇത് സംബന്ധിച്ച് പള്ളി കമ്മിറ്റി കൊയിലാണ്ടി പോലീസില്‍ നല്‍കിയ പരാതി പ്രകാരം അന്വേഷണം തുടങ്ങി. ജുമാമസ്ജിദിന് നേരേയുണ്ടായ അതിക്രമത്തില്‍ കുറുവങ്ങാട്...

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ 16 എ.ടി.എമ്മുകളില്‍ വ്യാഴാഴ്ച പകല്‍ പ്രവര്‍ത്തിച്ചത് രണ്ടെണ്ണംമാത്രം. എസ്.ബി.ഐ.യുടെയും ഫെഡറല്‍ ബാങ്കിന്റെയും ഓരോ എ.ടി.എമ്മുകളാണ് പ്രവര്‍ത്തിച്ചത്. ഈ രണ്ടെണ്ണത്തിന് മുന്നിലും ജനങ്ങളുടെ നീണ്ട വരിയായിരുന്നു. എസ്.ബി.ഐ.യ്ക്ക്...