കൊയിലാണ്ടി: പൊയിൽകാവ് റോഡിനു സമീപം ഇന്നലെ രാത്രി കക്കൂസ് മാലിന്യം തളളിയവരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടോട്ടി മുതുപറമ്പ് ഷിഹാബുദ്ദീൻ (29), കണ്ണൻ (42) (ഉമ്മളത്തൂർ),...
Koyilandy News
കോഴിക്കോട്: കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ തെങ്ങില്‍നിന്ന് നീരചെത്താന്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നു. കോഴിക്കോട് കമ്പനിപരിധിയിലുള്ള നാളികേര ഉത്പാദകസംഘങ്ങളിലുള്ള കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മാനേജിങ് ഡയറക്ടര്‍, കോഴിക്കോട്...
കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തില്‍ ഡിസംബര്‍ 12-ന് തൃക്കാര്‍ത്തിക ദിവസം ലക്ഷം നെയ്തിരി സമര്‍പ്പണം നടത്താനും നവംബര്‍ ആറുമുതല്‍ 12 വരെ ദ്രവ്യകലശവും രുദ്രാഭിഷേകവും നടത്താനും ട്രസ്റ്റി ബോര്‍ഡ് യോഗം...
കൊയിലാണ്ടി: സി.പി.എം. മുന്‍ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.കെ. ശങ്കരന്റെ ചരമദിനം അണേലയില്‍ ആചരിച്ചു. പുതുക്കുടിക്കാട്ടില്‍ പി.കെ. ശങ്കരന്‍ സ്മൃതിമണ്ഡപത്തില്‍ ജില്ലാ സെക്രട്ടറി...
കൊയിലാണ്ടി: ഭാരതീയ ആചരണ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ മരണാനന്തര, ബലിക്രിയ ക്ലാസുകള്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ 30-ന് വൈകിട്ട് അഞ്ചുമണിക്ക് കോതമംഗലം നിത്യാനന്ദാശ്രമത്തില്‍ ക്ലാസ്സിന്റെ ഉദ്ഘാടനം ഡോ. ശ്രീനാഥ് കാരയാട്ട്...
കൊയിലാണ്ടി: കൊയിലാണ്ടി ഈസ്റ്റ് റോഡിലെ അമേത്ത് ഏജന്‍സീസില്‍ പോലീസ് നടത്തിയ റെയ്ഡില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. കടയുടമ മുതിരപ്പറമ്പത്ത് ആലിക്കുട്ടിയെ (72) പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഒമ്പത് ഇലക്ട്രിക്...
കൊയിലാണ്ടി നാളികേര സംബരണ കുടിശ്ശിക വിതരണം ചെയ്യുക, കർഷക പെൻഷൻ കുടിശ്ശിക സഹിതം വതരണം ചെയ്യുക, നാളികേര സംഭരണം പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ്സ് പഞ്ചായത്ത്...
കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ നടപ്പിലാക്കുന്ന എസ്. എസ്. എൽ. സി, എ. പ്ലസ് വിദ്യാർത്ഥികൾക്കുള്ള സമഗ്രസ വിദ്യാഭ്യസ ശിൽപ്പശാല ' ദിശ ' (BE THE BEST)...
കൊയിലാണ്ടി : ദേശീയപാതയിൽ കൊയിലാണ്ടി ടൗണിലെ സീബ്രാ ലൈനുകൾ മാഞ്ഞുപോയത് കാരണം കാൽനടയാത്രക്കാർ ദുരിതംപേറുകയാണ്. തിരക്ക്പിടിച്ച കൊയിലാണ്ടി ടൗണിൽ എത്തുന്നവർക്ക് റോഡ് ക്രോസ്സ് ചെയ്യാൻ സാധിക്കാതെ വലിയ...
കൊയിലാണ്ടി: ഐക്യ മലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പ്രയാണം നടത്തുന്ന മാതൃഭാഷാവകാശജാഥയ്ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി. കവി മേലൂര്‍ വാസുദേവന്‍ വൃക്ഷത്തൈ നല്‍കി ജാഥയെ വരവേറ്റു. ജാഥാലീഡര്‍ ഡോ വി.പി...
